Tennis | Kairali News | kairalinewsonline.com
Thursday, January 28, 2021
റെക്കോര്‍ഡുകളുടെ രാജകുമാരന്‍; കളിമണ്‍ കോര്‍ട്ടില്‍ റെക്കോര്‍ഡ് പെയ്യിച്ച് കാളക്കൂറ്റന്‍റെ നാട്ടുകാരന്‍

റെക്കോര്‍ഡുകളുടെ രാജകുമാരന്‍; കളിമണ്‍ കോര്‍ട്ടില്‍ റെക്കോര്‍ഡ് പെയ്യിച്ച് കാളക്കൂറ്റന്‍റെ നാട്ടുകാരന്‍

ഫ്രഞ്ച് ഓപ്പണ്‍ പരുഷ വിഭാഗത്തിലെ ഫൈനല്‍ മത്സരം ഓരോ നിമിഷവും പുതിയ റെക്കോര്‍ഡുകള്‍ കൂടി പിറന്ന മത്സരമായിരുന്നു. അധുനിക ടെന്നീസിലെ അതികായരെന്ന് വിശേഷിപ്പിക്കുന്ന രണ്ടുപേരുടെ മത്സരം അക്ഷരാര്‍ഥത്തില്‍ ...

പരിക്ക് ഭേദമായി;  ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ തിരിച്ചുവരവിനൊരുങ്ങുന്നു

പരിക്ക് ഭേദമായി; ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ തിരിച്ചുവരവിനൊരുങ്ങുന്നു

കോർട്ടിലെ രണ്ടാം വരവിനിടെ വിനയായ കാൽവണ്ണയിലെ പരിക്കിൽ നിന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ സുഖം പ്രാപിച്ചു . ജനുവരിയിൽ ആസ്ട്രേലിയൻ ഓപ്പൺ മത്സരം മുഴുവിക്കാൻ ...

യു എസ് ഓപ്പണില്‍ വന്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

യു എസ് ഓപ്പണില്‍ വന്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ വന്‍ അട്ടിമറി. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. സ്വിസ് താരം ...

സെറീന പറഞ്ഞു; “നിങ്ങള്‍ ഇനി എന്റെ ഒരു മത്സരവും നിയന്ത്രിക്കില്ല”; കാര്‍ലോസ് പുറത്തായി

സെറീന പറഞ്ഞു; “നിങ്ങള്‍ ഇനി എന്റെ ഒരു മത്സരവും നിയന്ത്രിക്കില്ല”; കാര്‍ലോസ് പുറത്തായി

പോര്‍ച്ചുഗീസ് ടെന്നിസ് അമ്പയര്‍ കാര്‍ലോസ് റാമോസ് യു.എസ്. ഓപ്പണില്‍ സെറീനയുടെയുടെയും വീനസിന്റെയും മത്സരങ്ങള്‍ നിയന്ത്രിക്കില്ല. യു.എസ്. ഓപ്പണ്‍ ടെന്നിസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ യു.എസ്. ...

കിരീടത്തില്‍ മുത്തമിട്ട് ജോക്കോവിച്ച്; മികച്ച മത്സരമെന്ന് ഫെഡറര്‍

കിരീടത്തില്‍ മുത്തമിട്ട് ജോക്കോവിച്ച്; മികച്ച മത്സരമെന്ന് ഫെഡറര്‍

  വിമ്പിള്‍ഡന്‍ ടെന്നിസില്‍ നൊവാക് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടു.ഫെഡററുടെ പോരാട്ടവീര്യത്തിനു ജോക്കോവിച്ചിനെ പിടിച്ചു കെട്ടാനായില്ല. വിംബിള്‍ഡണില്‍ ജോക്കോവിച്ചിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടവും ആകെ അഞ്ചാം കിരീടവും്. പതിനാറാം ...

ലോകത്തിന് ഇന്ത്യ സമ്മാനിച്ച അത്ഭുതപ്രതിഭ; 45 ാം വയസ്സിലും ലിയാണ്ടര്‍പേസിന്റെ മാസ്മരികപ്രകടനം; ഇതിഹാസതാരത്തിന് മുന്നില്‍ ചരിത്രം വഴിമാറി
ടെന്നിസ് കോര്‍ട്ടിലെ കരുത്തിന്‍റെ വസന്തം; ഇതിഹാസം കുറിക്കാന്‍ സെറീന മടങ്ങിയെത്തുന്നു

ടെന്നിസ് കോര്‍ട്ടിലെ കരുത്തിന്‍റെ വസന്തം; ഇതിഹാസം കുറിക്കാന്‍ സെറീന മടങ്ങിയെത്തുന്നു

പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ ശേ​ഷ​മാ​ണ് ടെ​ന്നീ​സ് കോ​ർ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്

വിലക്കിനെ തോല്‍പ്പിച്ച ഷറപ്പോവയ്ക്ക് ആദ്യ കിരീടം; നദാലിനെ കീഴടക്കി ഷാങ്ഹായ് ഓപ്പണില്‍ ഫെഡറര്‍ മുത്തമിട്ടു
കായികലോകത്തെ അതീവ സുന്ദരമായ കാഴ്ച; ഫെഡററുടെ തോളിലേറി നദാല്‍; മെസിക്കും റോണോയ്ക്കും സാധിക്കുമോ; കോഹ്ലിക്കും സ്മിത്തിനുമോ
യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ഇക്കുറി അമേരിക്കന്‍ പോരാട്ടം

യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ഇക്കുറി അമേരിക്കന്‍ പോരാട്ടം

യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ഇക്കുറി അമേരിക്കന്‍ പോരാട്ടം, ഫൈനലില്‍ സ്ലൊയേന്‍ സ്റ്റീഫന്‍,മാഡിസണ്‍ കീസിനെ നേരിടം, 1981ന് ശേഷം ആദ്യമായാണ് അമേരിക്കന്‍ ഫൈനലിന് യുഎസ് ഓപ്പണ്‍ സാക്ഷ്യം ...

ആ സ്വപ്ന പോരാട്ടം കാണാനാകില്ല; യു എസ് ഓപ്പണില്‍ നിന്ന് റോജര്‍ ഫെഡറര്‍ പുറത്ത്; സെമി പോരാട്ടം ഇങ്ങനെ
പാവാടയുമായി ക്ലൈസ്റ്റേഴ്‌സ്; ട്രൗസറിട്ട് ആരാധകന്‍

പാവാടയുമായി ക്ലൈസ്റ്റേഴ്‌സ്; ട്രൗസറിട്ട് ആരാധകന്‍

ആരാധകര്‍ക്കു വേണ്ടി സംഘടിപ്പിച്ച പ്രദര്‍ശന ഡബിള്‍സ് മത്സരത്തിലായിരുന്നു ക്ലൈസ്റ്റേഴ്‌സിന്റെ പാവാടയുടുപ്പിക്കല്‍

വിംബിള്‍ടണ്‍ പുരുഷചാമ്പ്യനെ ഇന്നറിയാം; ഫെഡറര്‍-സിലിച്ച് പോരാട്ടം ഇന്ന്

വിംബിള്‍ടണ്‍ പുരുഷചാമ്പ്യനെ ഇന്നറിയാം; ഫെഡറര്‍-സിലിച്ച് പോരാട്ടം ഇന്ന്

സാം ക്വെറിയുടെ കുതിപ്പ് അവസാനിപ്പിച്ചാണ് സിലിച്ച് ആദ്യമായി വിംബിള്‍ടണ്‍ ഫൈനലില്‍ എത്തിയത്

വനിതാ റഫറിക്ക് നേരെ പണമെറിഞ്ഞ് തോറ്റ കളിക്കാരന്റെ പ്രതിഷേധം; വില്ലന്‍ പരിവേഷം വാവ് റിങ്കയെ അട്ടിമറിച്ച മെദ് വദേവിന്
ഫ്രഞ്ച് കോര്‍ട്ടില്‍ പുതു വിപ്ലവം; സീഡില്ലാതാരം യെലേനയ്ക്ക് കിരീടം

ഫ്രഞ്ച് കോര്‍ട്ടില്‍ പുതു വിപ്ലവം; സീഡില്ലാതാരം യെലേനയ്ക്ക് കിരീടം

ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ ലാത്വിയന്‍ താരം, ഓപ്പണ്‍ യുഗത്തില്‍ റോളണ്ട് ഗാരോസില്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ സീഡില്ലാ താരം

ഫ്രഞ്ച് കോര്‍ട്ടില്‍ ഇന്ത്യന്‍ വിപ്ലവം; മിക്‌സ്ഡ് ഡബിള്‍സ് കിരീടത്തില്‍ ബൊപ്പണ്ണ സഖ്യം മുത്തമിട്ടു

ഫ്രഞ്ച് കോര്‍ട്ടില്‍ ഇന്ത്യന്‍ വിപ്ലവം; മിക്‌സ്ഡ് ഡബിള്‍സ് കിരീടത്തില്‍ ബൊപ്പണ്ണ സഖ്യം മുത്തമിട്ടു

ഗ്രാന്‍സ്‌ലാം കിരീടം ചൂടുന്ന നാലാമത്തെ ഇന്ത്യക്കാരനെന്ന ഖ്യാതിയും ഇതോടെ ബൊപ്പണ്ണയ്ക്ക് സ്വന്തമായി

അടുത്ത മിത്രങ്ങൾ ശത്രുക്കളായാൽ പിടിച്ചുകെട്ടുക എളുപ്പമല്ല; ഭൂപതി-പേസ് തമ്മിലടി വീണ്ടും

അടുത്ത മിത്രങ്ങൾ ശത്രുക്കളായാൽ അവരെ പിടിച്ച് കെട്ടാൻ വലിയ പാടായിരിക്കുമെന്ന് നാട്ടിലൊരു ചൊല്ലുണ്ട്. ആ ചൊല്ലിനെ ശരിവെക്കുകയാണ് ഇന്ത്യൻ ടെന്നീസിലെ ഇതിഹാസങ്ങളായ മഹേഷ് ഭൂപതിയും ലിയാണ്ടർ പേസും. ...

300 ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍; റോജര്‍ ഫെഡററുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി

ലോക ടെന്നീസില്‍ പുതിയൊരു നാഴികക്കല്ലു കൂടി പിന്നിട്ട് റോജര്‍ ഫെഡറര്‍. കരിയറില്‍ 300 ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍ നേടുന്ന താരമായി റോജര്‍ ഫെഡറര്‍. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഗ്രിഗോര്‍ ദിമിത്രോവിനെ ...

ഒത്തുകളി വിവാദം ടെന്നീസിലും; മുന്‍നിര താരങ്ങള്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ടുകള്‍; ഒത്തുകളിക്കാന്‍ തന്നെ സമീപിച്ചെന്ന് ജോകോവിച്ച്

ഗ്രാന്‍ഡ്സ്ലാം ജേതാക്കള്‍ അടക്കം മുന്‍നിര താരങ്ങളും ഒത്തുകളിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടെന്നീസിലെ ആദ്യ ശതകോടീശ്വരനാകാന്‍ ഫെഡററും ജോക്കോവിച്ചും; അടുത്ത ഗ്രാന്‍ഡ്സ്ലാം സീസണില്‍ നേട്ടം കീഴടക്കുക ലക്ഷ്യം

ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും മൂന്നാം സീഡ് റോജര്‍ ഫെഡററും പൊന്‍കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കാനുള്ള പ്രയാണത്തിലാണ്.

Latest Updates

Advertising

Don't Miss