ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം; രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു
ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം.ഈദ്ഗാ സർക്കാർ ബോയ്സ് സ്കൂളിലെ രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. ശ്രീനഗറിലെ സംഗം മേഖലയിലെ സർക്കാർ സ്കൂളിൽ ആണ് ഭീകരാക്രമണം ഉണ്ടായത്. സ്കൂൾ ...
ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം.ഈദ്ഗാ സർക്കാർ ബോയ്സ് സ്കൂളിലെ രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. ശ്രീനഗറിലെ സംഗം മേഖലയിലെ സർക്കാർ സ്കൂളിൽ ആണ് ഭീകരാക്രമണം ഉണ്ടായത്. സ്കൂൾ ...
ലണ്ടനില്‍ നിരവധിയാളുകളെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. ദക്ഷിണ ലണ്ടനിലെ സ്ട്രീതാമില്‍ ഇന്നലെ ഉച്ചക്കഴിഞ്ഞ 2 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരുടെ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നു മെട്രോപൊളിറ്റന്‍ ...
മുംബൈ; റായ്ഗഡ് ജില്ലയിലെ ഉറാന് പ്രദേശത്തുള്ള ഖോപ്തേ പാലത്തിന്റെ തൂണുകളിലാണ് ഐ.എസിനെ അനുകൂലിച്ചുകൊണ്ടുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ഐ.എസ് അനുകൂല ചുവരെഴുത്തുകള്‍ പ്രദേശത്ത് പരിഭ്രാന്തി പടർത്തിയതിനെ തുടര്‍ന്ന് നവി ...
ചൊവ്വാഴ്ച പുലര്‍ച്ച ആറിനും ആറരക്കും ഇടയ്ക്കായിരുന്നു ആക്രമണം
താമസക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചെന്നും റിപ്പോർട്ട്
പുലര്‍ച്ചെ നാലരയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു
പ്രധാനമന്ത്രിയുമായി സുപക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചര്‍ച്ച നടത്തി
ഇന്ത്യ നാടകം കളിക്കുകയാണന്ന് പാക്കിസ്ഥാന് റയില്‍വേ മന്ത്രിയു പറഞ്ഞു.
ഇത് പാര്‍ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളതാണ്.
സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്
നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരുടെ ജവാന്മാരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ സുത്രധാരന്‍ എന്ന് കരുതപ്പെടുന്ന ജയിഷ മൊഹമ്മദ് കമാണ്ടര്‍ ഗാസി റാശിദേയും കൂട്ടാളിയേയുമാണ് സൈന്യം വധിച്ചത്
ജില്ലാ പ്രസിഡന്റ് വി വിനീത് അനുശോചനം രേഖപ്പെടുത്തി.
പാക്കിസ്ഥാനെ അന്തരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള സാധ്യമായ നയതന്ത്ര ചര്‍ച്ചകള്‍ വിദേശകാര്യ മന്ത്രാലയം ആരംഭിക്കും
ജമ്മു കാശ്മീരിലെ സുരക്ഷ സേനയ്ക്ക് രേഖാമൂലം നല്കിയ മുന്നറിയിപ്പിന്റെ പകര്‍പ്പും പുറത്ത് വന്നു
വസന്തകുമാര്‍ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയത്.
ഗൊരിപൊരയില്‍ വച്ചാണ് സംഭവം.
ആക്രമണങ്ങൾ നടത്തിയ നാല് ഭീകരെയും വധിച്ചതായി സൈന്യം
ഒരു സിആര്‍പിഎഫ് ജവാന് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു
അക്രമത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഭീകരാക്രമണനീക്കങ്ങള്‍ക്ക് തടയിടാനാണ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുളളത്
ഭീകരര്‍ പള്ളിയില്‍ ആരാധനയ്ക്കെത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു
ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പോലീസ്
ചാവേര്‍ ഭീകരാക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടു. 200 ആളുകള്‍ക്ക് പരുക്കേറ്റു.
മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്
ഫത്തേപുർ ദർഗയിലേക്കു കടക്കാൻ ശ്രമിക്കവെയായിരുന്നു ചാവേർ പൊട്ടിത്തെറിച്ചത്
ശ്രീനഗര്‍ : ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. മൂന്ന് ജവാന്മാര്ക്ക് പരിക്ക് .പുലര്‍ച്ചെ 4.30 ഓടെ ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപത്ത്വച്ചായിരുന്നു ആക്രമണം. നാലു പേരടങ്ങിയ ഭീകര ...
മരണസംഖ്യ കൂടാനിടയുണ്ടെന്ന് ഇറാഖ് പൊലീസ് വ്യക്തമാക്കി
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്
സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഗ്രാന്‍ഡ് പള്ളിയെ ലക്ഷ്യമിട്ട് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
അരയില്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേറിനെയാണ് സുരക്ഷാസേന കീഴ്പ്പെടുത്തിയത്
ദുരന്തങ്ങള്‍ വേട്ടയാടുമ്പോഴും അപാരമായ മനസാന്നിധ്യമാണ് ലോകത്തിന് മുന്നില്‍ ലണ്ടന്‍ പുറത്തെടുക്കുന്നത്
ഇന്ത്യന്‍ അംബാസിഡര്‍ മന്‍പ്രീത് വോറയുടെ വസതിക്ക് തൊട്ടടുത്താണ് സ്ഫോടനം ഉണ്ടായത്
കൈയ്യില്‍ പാതി കുടിച്ച ബിയറു ഗ്ലാസുമായി ശാന്തനായി ഓടുന്ന യുവാവിന്റെ ദൃശ്യങ്ങളാണ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്
ദുരന്തപ്രതിരോധ ഫണ്ടിലേക്കുള്ള ധനശേഖരാര്‍ത്ഥമാണ് പരിപാടി
ലണ്ടനില്‍ തിരഞ്ഞെടുപ്പ നടക്കാനിരിക്കെയാണ് വീണ്ടും ഭീകരാക്രമണം
സൈനിക സാന്നിധ്യം ശക്തമാക്കിയതിന് പിന്നാലെയാണ് കുപ്വാരയിലെ വന മേഖലയില്‍ ഭീകരാക്രമണം
ലണ്ടൻ: ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റിനു നേർക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഐഎസ് തങ്ങളാണ് പാർലമെന്റ് ആക്രമണം നടത്തിയതെന്നു വ്യക്തമാക്കിയത്. ഐഎസിന്റെ ...
പാർലമെന്റ് ആക്രമിക്കാനുള്ള ഭീകരരുടെ പദ്ധതിയായിരുന്നെന്നു പൊലീസ്
ക്യുബെക് സിറ്റി: കാനഡയിൽ മുസ്ലിം പള്ളിക്കു നേരെ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്ക്. പള്ളിയിൽ സായാഹ്ന പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയവർക്കു നേരെയാണ് ...
കൊല്ലപ്പെട്ടവർ മൂന്നും ജിആർഇഎഫ് ഉദ്യോഗസ്ഥരാണ്
ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനത്തെ നിശാക്ലബ്ബിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടു ഇന്ത്യക്കാരും. മുന്‍ രാജ്യസഭാ എംപിയുടെ മകന് അബിസ് റിസ്വി, ഗുജറാത്ത് സ്വദേശി ഖുഷി ഷാ എന്നിവരാണ് മരിച്ചത്. ...
ഇസ്താംബുൾ: തുർക്കിയിൽ പുതുവർഷ പുലരി പിറന്നത് ഭീകരാക്രമണത്തിന്റെ ഞെട്ടലോടെ. ഇസ്താംബുളിൽ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ പൊലീസുകാരനാണ്. 40 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒർടാകോയിലെ ...
സൈനുല്‍ ആബിദീനെതിരെ നേരത്തെ എടിഎസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
അറസ്റ്റ് വാറണ്ട് ഇന്റര്‍പോളിന് കൈമാറും
ദില്ലി: സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി മൂന്നു പാകിസ്താൻ ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് ബ്യൂറോ പഞ്ചാബ് പൊലീസിനെ അറിയിച്ചതാണ് ഇക്കാര്യം. പാക്-പഞ്ചാബ് പ്രവിശ്യയുടെ അതിർത്തി വഴിയാണ് ...
ബ്രസല്‍സ്: ബ്രസല്‍സില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ വിജയം പങ്കുവച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോ. വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് പുതിയ ...
ദില്ലി: ഇന്ത്യയിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്നും ജാഗ്രതപാലിക്കണമെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പു നൽകി. ആറു ഭീകരർ പഞ്ചാബ് അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നതായി ഏജൻസികൾ മുന്നറിയിപ്പ് നൽകി. പഞ്ചാബിലെ ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോരില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കു നേരെ ആക്രമണം നടത്തിയ മൂന്നു ഭികരരെയും വധിച്ചതായി സൈന്യം അവകാശപ്പെട്ടു. 48 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചതായി ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോരില്‍ ഭീകരര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മൂന്നു സിആര്‍പിഎഫ് ജവന്മാരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. 11 ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE