Terrorism – Kairali News | Kairali News Live
Jammu Kashmir: കശ്മീരില്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്നവരുടെ എണ്ണത്തില്‍ കുറവ്

Jammu Kashmir: കശ്മീരില്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്നവരുടെ എണ്ണത്തില്‍ കുറവ്

ജമ്മു കശ്മീരില്‍(Jammu Kashmir) പ്രാദേശിക തീവ്രവാദികളുടെ എണ്ണം കുറയുന്നുവെന്നാണ് സര്‍ക്കാര്‍ പുറത്ത് വിടുന്ന പുതിയ കണക്ക്. കശ്മീര്‍ താഴ്‌വരയിലെ കുപ്വാര, ഗന്ദര്‍ബല്‍, ബന്ദിപോറ, ബാരാമുള്ള, അനന്തനാഗ് മേഖലകളില്‍ ...

ലഷ്‌കർ-ഇ-തോയിബ തീവ്രവാദി നദീം അബ്രാറി അറസ്റ്റില്‍ 

ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക് സൈന്യം പരിശീലനം നൽകിയെന്ന് ലഷ്കര്‍ ഭീകരൻ

ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാൻ സൈന്യത്തിന്‍റെ പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തി ലഷ്കര്‍ ഭീകരൻ. കഴിഞ്ഞ ദിവസം ഉറിയില്‍ നിന്ന് പിടിയിലായ അലി ബാബർ എന്ന 19 വയസ്സുകാരനായ ...

ജമ്മുകശ്മീരിലെ ഭീകരാക്രമണം; പരിക്കേറ്റ പൊലീസ് സബ് ഇന്‍സ്പെക്ടർ മരിച്ചു

ജമ്മുകശ്മീരിലെ ഭീകരാക്രമണം; പരിക്കേറ്റ പൊലീസ് സബ് ഇന്‍സ്പെക്ടർ മരിച്ചു

ജമ്മുകശ്മീരിലെ ശ്രീനഗറിൽ പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് സബ് ഇന്‍സ്പെക്ടർ മരണത്തിന് കീഴടങ്ങി. ഓള്‍ഡ് ശ്രീനഗറിലെ കന്യാര്‍ മേഖലയിലാണ് സംഭവം. അര്‍ഷാദ് ...

ലഷ്‌കർ-ഇ-തോയിബ തീവ്രവാദി നദീം അബ്രാറി അറസ്റ്റില്‍ 

കശ്മീരിൽ ഭീകരാക്രമണം; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

കശ്മീരിൽ ഭീകരാക്രമണം. ശ്രീനഗറിൽ പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പഴയ ശ്രീനഗറിലെ ഖന്യാറിലാണ് ആക്രമണം നടന്നത്. കശ്മീർ പൊലീസിലെ ...

പത്തനാപുരം പാടത്ത് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി

പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്ത് പൊലീസും വനംവകുപ്പും സംയുക്തമായി പരിശോധന നടത്തി

പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്ത് പോലീസും വനംവകുപ്പും സംയുക്തമായി പരിശോധന നടത്തി. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം തിരുവനന്തപുരം റേഞ്ച് ...

ഐഎസിന്റെ അടുത്ത ഭീകരാക്രമണം കൊച്ചിയില്‍

തീവ്രവാദബന്ധം: മലയാളിക്ക് 7 വര്‍ഷം തടവ്

ഐ എസ് തീവ്രവാദബന്ധമുണ്ടെന്ന് ആരോപമമുള്ള മലയാളിയായ വി കെ ഷാജഹാന്‍ ഏഴുവര്‍ഷം കഠിന തടവും 73,000 രൂപ പിഴയും.  ദില്ലി എന്‍ഐഎ കോടതിയുടേതാണ് വിധി 2016 മുതല്‍ ...

പിന്നില്‍ ഐഎന്‍എല്‍ (തമി‍ഴ്നാട്) ? ; പൊലീസുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്‌

തമിഴ്നാട് എസ്ഐ വിന്‍സെന്‍റിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ഐഎന്‍എല്‍ എന്ന പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം. ഇൻഡ്യൻ നാഷണൽ ലീഗ് (തമിഴ്നാട് ) എന്ന പുതിയ തീവവാദ ...

തീവ്രവാദ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുള്‍ ഖാദര്‍ റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

തീവ്രവാദ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുള്‍ ഖാദര്‍ റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

തീവ്രവാദ ബന്ധം സംശയിച്ച് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത അബ്ദുള്‍ ഖാദര്‍ റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു.കേരള പോലീസിനു പുറമെ തമി‍ഴ്നാട് പോലീസും എന്‍ ഐ എയും മണിക്കൂറുകളായി ...

കല്ലെറിയുന്ന മക്കള്‍ തീവ്രവാദികളായി മരിക്കും; അമ്മമാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം

കല്ലെറിയുന്ന മക്കള്‍ തീവ്രവാദികളായി മരിക്കും; അമ്മമാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം

കല്ലെറിയുന്നവര്‍ തീവ്രവാദികളായി മരിക്കുമെന്നും അതുകൊണ്ട് തങ്ങളുടെ മക്കളെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും കശ്മീരിലെ അമ്മമാര്‍ക്ക് ലെഫ്നന്റ് കേണല്‍ കെ ജെ എസ് ധില്ലന്റെ മുന്നറിയിപ്പ്. ഇന്ന് 500 രൂപയ്ക്ക് ...

ശ്രീലങ്കയിൽ നിന്നുള്ള 15 ഐ എസ് പ്രവർത്തകർ  ലക്ഷദ്വീപിന് അടുത്തേക്ക് നീങ്ങുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്
മകന്‍റെ മരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ഹിന്ദു ഹെൽപ്പ്‌‌ലൈൻ പ്രവർത്തകർക്ക് മറുപടിയുമായി അഭിമന്യുവിന്‍റെ അച്ഛന്‍

അഭിമന്യു കൊലപാതകം: തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന 200 വാട‌്സാപ‌് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥർ ഇത്തരം ഗ്രൂപ്പുകളിലേക്ക‌് കടന്നുകയറി നിരീക്ഷണം നടത്തുകയാണ‌്

ശ്രീനഗറില്‍ തീവ്രവാദി ആക്രമണം; മുന്നു പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുന്നു

ശ്രീനഗറില്‍ തീവ്രവാദി ആക്രമണം; മുന്നു പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുന്നു

ആക്രമണത്തില്‍ നിന്ന് കശ്മീര്‍ മന്ത്രി നയിം അക്തര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ലോകത്തെ ചുട്ടുകൊല്ലാനുറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്; ട്രംപ്പിസത്തിന്റെ കുഴലൂത്തുകാരനായി മോദി

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഖത്തര്‍ നിര്‍ത്തലാക്കണം; ഖത്തര്‍ വിഷയത്തില്‍ ഇടപെട്ട് ട്രംപ്

ഗള്‍ഫ് മേഖലയിലെ പല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട് എന്ന് ട്രംമ്പ്

സാമൂഹ്യമാധ്യമങ്ങളിലൂടെ തീവ്രവാദം; കശ്മീരില്‍ ഇന്റര്‍നെറ്റിന് പൂര്‍ണനിരോധനം വരുന്നു

സാമൂഹ്യമാധ്യമങ്ങളിലൂടെ തീവ്രവാദം; കശ്മീരില്‍ ഇന്റര്‍നെറ്റിന് പൂര്‍ണനിരോധനം വരുന്നു

തീരുമാനം ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി സബ്‌സര്‍ അഹമ്മദ് ബട്ടിന്റെ വധവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍

എന്നെ ഭീകരവാദിയെന്നു മാത്രം വിളിക്കരുത്; ജയിലില്‍ നിന്നിറങ്ങിയ സഞ്ജയ് ദത്തിന്റെ വികാരഭരിതമായ വാക്കുകള്‍

മുംബൈ: എന്നെ ഭീകരവാദിയെന്നു വിളിക്കരുത്. ഞാന്‍ ഭീകരവാദിയല്ല. ആയുധം കൈവശം വച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്. മുംബൈ ഭീകരാക്രമണക്കേസ് പ്രതിയെന്നു മാത്രം തന്നെ വിളിക്കരുതെന്നും സഞ്ജയ് ദത്ത് പറഞ്ഞു. മുബൈ ...

ഇന്ത്യാ – പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച അടുത്ത മാസം സംഘടിപ്പിച്ചേക്കും; ഭീകരവാദം തന്നെ പ്രധാന ചര്‍ച്ചാ വിഷയമാകും

ദില്ലി: ഇന്ത്യ - പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച അടുത്ത മാസം ആദ്യം നടന്നേക്കും. ഇരു വിദേശകാര്യ സെക്രട്ടറിമാരും ഫോണിലൂടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഭീകരവാദം ...

പാകിസ്താന്റെ അസ്ഥിരതയ്ക്ക് കാരണം തീവ്രവാദത്തെ പിന്തുണച്ചത്; അയല്‍ക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി

പാകിസ്താനാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യയുടെ മറുപടി. പാക് അധീന കശ്മീര്‍ വിട്ടൊഴിയാന്‍ പാകിസ്താന്‍ തയ്യാറാകണം.

ഇന്ത്യയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നു പാക് സൈനിക മേധാവി

ഇന്ത്യയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നു പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെ മേഖലയില്‍ ഇന്ത്യ അസ്ഥിരത സൃഷ്ടിക്കുകയാണെന്നും പാകിസ്താന്‍ ...

Latest Updates

Don't Miss