ഇന്ത്യാവിരുദ്ധ സംഘടനകളടക്കം 88 ഭീകരസംഘങ്ങൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി പാകിസ്ഥാന്
താലിബാനും അൽ ഖായ്ദയും ഐഎസും ഇന്ത്യാവിരുദ്ധ സംഘങ്ങളുമടക്കം 88 ഭീകരസംഘടനയ്ക്കും അവയുടെ നേതാക്കൾക്കും പാകിസ്ഥാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. ജമാഅത്ത് ദുവാ, അതിന്റെ നേതാവ് ഹാഫിസ് സയീദ്,ജയ്ഷെ ...