പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഭീകരാക്രമണം നടന്ന് ഏഴുമാസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ജമ്മുകശ്മീരിലെ എൻഐഎ കോടതിയിലാണ് ആയിരത്തി....
terrorist attack
ദില്ലിയില്‍ ഭീകരവാദികള്‍ ലക്ഷ്യമിട്ടത് മുംബൈ രീതിയില്‍ ഉള്ള സ്‌ഫോടനം. അക്രമണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍....
കോംഗോയിലെ ആശുപത്രിയില്ലുണ്ടായ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുലയൂട്ടുന്ന സ്ത്രീകളെ ഉൾപ്പെടെ ആശുപത്രി കിടക്കയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയതായി....
ജമ്മുകാശ്മീരിലെ ഉദ്ദംപൂർ – ദോഡ അതിർത്തിയിൽ വെള്ളിയാഴ്ച രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്ക്.....
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു.....
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി.....
ഇന്ത്യ – പാക് അതിർത്തി മേഖലയിൽ വീണ്ടും വെടിവെപ്പ്. പാക് സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ആണ് സൂചന. പഹൽഗാം ആക്രമണത്തിലെ 2....
പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം. കശ്മീര്‍ അതിര്‍ത്തികളില്‍ ഇന്നലെയും ഏറ്റുമുട്ടല്‍ നടന്നു. ഉധംപുരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികൻ....
ജമ്മു കശ്മീരിലെ പെഹൽഗാം സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ. പരിക്കേറ്റവരുടെ എണ്ണവും ഉയരുന്നു.....
ജമ്മു കാശ്മീരിലെ കത്വയിലെ ഏറ്റുമുട്ടലിൽ 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെയും സേന വധിച്ചു. കത്വയിലെ ജുത്താന....
ജമ്മു കാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ 5 ഭീകരരെ സൈന്യം വധിച്ചു. കുൽഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് സൈന്യവും....
ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് ഗ്രാമ പ്രതിരോധ ഗാർഡുമാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമ പ്രതിരോധ സമിതിയിലെ രണ്ട്....
ശ്രീനഗറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 12 പേർക്ക് പരിക്ക്. ഞായറാഴ്ച ചന്തക്ക് നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ലാൽ ചൗക്കിന് സമീപമാണ്....
ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു . ഏറ്റുമുട്ടലിനിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക്....
ജമ്മു കശ്മീരിലെ ബുദ്ഗാമിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിവെച്ചതായി പൊലീസ് അറിയിച്ചു. ഇരുവരെയും ഉടനെ ആശുപത്രിയിൽ....
ജമ്മു കശ്മീരില്‍ സൈനികവാഹനം ആക്രമിച്ച 3 ഭീകരരെ സൈന്യം വധിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. അഖ്നൂര്‍....
ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിവെപ്പ് നടത്തി. 15 റൗണ്ട് വെടിയുതിർത്തതായി സൈന്യം അറിയിച്ചു. വെടിവെപ്പ് നടത്തിയ ശേഷം ഭീകരർ....
ജമ്മു – കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ജമ്മു-കശ്മീരിലെ ബാരാമുള്ളയിലാണ് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു.....
ജമ്മു കശ്മീര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുളള ടിആര്‍എഫ് എന്ന് സംശയം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുളള ടിആര്‍എഫിന്റെ....
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴായി. ഒരു ഡോക്ടറും അതിഥി തൊഴിലാളികളുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗന്ദർബാൽ....
ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ടുപേർ വെടിയേറ്റ് മരിച്ചു. അതിഥി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ഗന്ദർബാലിലാണ് വെടിവയ്പുണ്ടായത്. നിർമ്മാണത്തിലിരുന്ന് തുരങ്കത്തിന്....
മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. നഗരം ദുർഗാപൂജയ്ക്കും ദീപാവലി ആഘോഷത്തിനുമായി തയ്യാറെടുക്കുമ്പോഴാണ് ഭീകരാക്രമണ മുന്നറിയിപ്പ് ആശങ്ക ഉയർത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന്....
വാഷിങ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ മകനായ ഹംസ ബിന്‍ ലാദന്‍ ജീവനോടെയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദി....
തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സൈനീക വിന്യാസം ശക്തമാക്കി. സ്പെഷ്യലൈസ്ഡ് സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റും ഒരു റെഗുലർ ആർമി....


