മുസ്ലീമുകള്‍ക്ക് നേരെയുള്ള വെറുപ്പ് എനിക്ക് അറിയാം, പക്ഷേ കുഞ്ഞുങ്ങളെ കൊല്ലാന്‍ അതൊരു കാരണമല്ല, എന്നെ വെടിവെച്ചതില്‍ എനിക്ക് അയാളോട് ദേഷ്യമില്ല, എന്റെ കുഞ്ഞിന് നേരെ വെടിയുതിര്‍ത്തതില്‍ ആണ് ദേഷ്യം
തലച്ചോറിന് പരിക്കേറ്റ കുഞ്ഞ് ഇപ്പോഴും ചികിത്സയില്‍ ആണ്....