Test – Kairali News | Kairali News Live
ലേർണേഴ്‌സ് പരീക്ഷയ്ക്ക് വാഹനമോടിച്ചെത്തിയവർക്കെതിരെ നടപടി

ലേർണേഴ്‌സ് പരീക്ഷയ്ക്ക് വാഹനമോടിച്ചെത്തിയവർക്കെതിരെ നടപടി

ലേർണേഴ്‌സ് പരീക്ഷയ്ക്ക് വാഹനമോടിച്ചെത്തിയവർക്കെതിരെ നടപടി സ്വീകരിച്ച് കഴക്കൂട്ടം ആർടിഒ. ജോയിന്റ് ആർടിഒ ജെറാഡിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ വാഹനവുമായി എത്തിയ 3 പേർക്കെതിരെയും, ഹെൽമറ്റ് ...

America : അമേരിക്കയിലേക്ക് പോകുന്നവർക്ക് ഇനി  കൊവിഡ്  ടെസ്റ്റ് വേണ്ട

America : അമേരിക്കയിലേക്ക് പോകുന്നവർക്ക് ഇനി കൊവിഡ് ടെസ്റ്റ് വേണ്ട

അമേരിക്കയിൽ (America) പ്രവേശിക്കുന്നതിന് അന്താരാഷ്‌ട്ര യാത്രികരുടെ കൊവിഡ്(covid) പരിശോധനാ ഫലം നെഗറ്റീവ് ആകണമെന്നുള്ള നിബന്ധന നീക്കം ചെയ്യുകയാണെന്ന് ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. ഇത് ജൂൺ 12 ഞായറാഴ്ച ...

ടെ​സ്റ്റി​ല്‍ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തി​യ ര​ണ്ടാ​മ​ത്തെ താ​രം ; റെക്കോ​ഡ് തിരുത്തി അ​ശ്വി​ന്‍

ടെ​സ്റ്റി​ല്‍ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തി​യ ര​ണ്ടാ​മ​ത്തെ താ​രം ; റെക്കോ​ഡ് തിരുത്തി അ​ശ്വി​ന്‍

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ടെ​സ്റ്റി​ല്‍ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തി​യ ര​ണ്ടാ​മ​ത്തെ താ​രം എ​ന്ന റെക്കോ​ഡ് ഇ​നി ര​വി​ച​ന്ദ്ര അ​ശ്വി​ന്‍റെ പേ​രി​ൽ. ക​പി​ല്‍ ദേ​വി​നെ മ​റി​ക​ട​ന്നാ​ണ് ആ​ര്‍. അ​ശ്വി​ന്‍ ര​ണ്ടാം ...

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ്

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ്

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാർത്താകുറിപ്പിലൂടെയാണ് ബക്കിംങ്ഹാം കൊട്ടാരം അധികൃതർ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പൂർണവിശ്രമത്തിലായ രാജ്ഞിയെ വിദഗ്ദ ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണ്. ...

കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ മുതല്‍

ഒമൈക്രോണിനെതിരെ വാക്സിന്റെ നാലാം ഡോസും മതിയാകില്ല; ഇസ്രയേല്‍ പഠനം ഞെട്ടിക്കുന്നത്

ഒമൈക്രോണ്‍ വകഭേദത്തിനെതിരെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസും മതിയാകില്ലെന്ന് ഇസ്രയേലില്‍ നിന്നുള്ള പഠനം. ടെല്‍ അവീവിന് സമീപമുള്ള ഷെബ മെഡിക്കല്‍ സെന്ററിലെ 154 മെഡിക്കല്‍ സ്റ്റാഫുകള്‍ ...

നിപയിൽ കൂടുതൽ ആശ്വാസം; അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപയിൽ കൂടുതൽ ആശ്വാസം; അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

സംസ്ഥാനത്ത് കൂടുതൽ ആശ്വാസകരമായി നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ നാലെണ്ണം എന്‍ ...

സംസ്ഥാനത്ത് നിപയിൽ ആശ്വാസം; ഏഴ് പേരുടെ പരിശോധനാഫലം കൂടി നെ​ഗറ്റീവ്

സംസ്ഥാനത്ത് നിപയിൽ ആശ്വാസം; ഏഴ് പേരുടെ പരിശോധനാഫലം കൂടി നെ​ഗറ്റീവ്

സംസ്ഥാനത്ത് നിപയിൽ ആശ്വാസം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ സാമ്പിൾ കൂടി നെ​ഗറ്റീവ് ആയതായി ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ ...

കൊവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി ;എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ

കൊ​വി​ഡ് :ഗാ​ർ​ഗി​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് ഐസിഎംആർ അ​നു​മ​തി

രാ​ജ്യ​ത്ത് കൊ​വി​ഡ് പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ൻ വി​ക​സി​പ്പി​ച്ച സ​ലൈ​ൻ ഗാ​ർ​ഗി​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സേ​ർ​ച്ചി​ന്‍റെ അ​നു​മ​തി. കൗ​ണ്‍​സി​ൽ ഓ​ഫ് സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ചി​ന്‍റെ (സി​എ​സ്ഐ​ആ​ർ) ...

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നു; ആശ്വാസത്തോടെ മുംബൈ നഗരവും

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നു; ആശ്വാസത്തോടെ മുംബൈ നഗരവും

മഹാരാഷ്ട്രയിലെ പുതിയ കൊവിഡ് കണക്കുകൾ സംസ്ഥാനത്തിന് വലിയ ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് സംസ്ഥാനം രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിൽ 37,236 ...

കൊവിഡ്: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം; കൂടുതല്‍ ഇളവുകള്‍ നല്‍കില്ല, പുറത്തുനിന്നും വരുന്നവര്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും

കോഴിക്കോട് ജില്ലയില്‍ 2522 പേര്‍ക്ക് കൊവിഡ്: രോഗമുക്തി 4995

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2522 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്ക് പോസിറ്റീവായി. ...

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,84,372 പേര്‍ക്ക്

മഹാരാഷ്ട്രയിൽ നേരിയ ആശ്വാസം: കൊവിഡ് മരണങ്ങൾ കുറയുന്നു

മഹാരാഷ്ട്രയിൽ 48,401 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 572 മരണങ്ങൾ സംസ്ഥാനത്ത് രേഖപ്പെടുത്തി. മരണസംഖ്യ 75,849 ആയി ഉയർന്നു. രോഗികളുടെ എണ്ണം ...

കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

ആശങ്ക അകലുന്നില്ല: രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം കടന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4187 പേരാണ് മരിച്ചത്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന ...

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു

സംസ്ഥാനത്ത്‌ ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി ഉത്തരവിറങ്ങി

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായുള്ള ഉത്തരവ് പുറത്തിറങ്ങി. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ ...

കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

തിരുവനന്തപുരത്ത് 3,535 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,535 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,602 പേര്‍ രോഗമുക്തരായി. 24,919 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് ...

പിങ്ക്‌ പന്തിൽ ഇന്ത്യ വിജയത്തിനരികെ; ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്‌റ്റാകാന്‍ സാധ്യത

പിങ്ക്‌ പന്തിൽ ഇന്ത്യ വിജയത്തിനരികെ; ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്‌റ്റാകാന്‍ സാധ്യത

ഇന്ത്യ പിങ്ക്‌ നിറമുള്ള വിജയത്തിനരികെ. മൂന്നുദിവസം ബാക്കിയിരിക്കെ ബംഗ്ലാദേശിനെതിരായ രാത്രി–പകൽ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ വിജയം ഉറപ്പാക്കി. പിങ്ക്‌ പന്തിന്റെ ഗുട്ടൻസ്‌ ഇനിയും മനസ്സിലാകാത്ത ബംഗ്ലാദേശ്‌ 89 ...

രണ്ടാം പോരാട്ടം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഇങ്ങനെ

രണ്ടാം പോരാട്ടം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഇങ്ങനെ

രോഹിത് ശര്‍മ്മയ്ക്ക് പകരം രഹാനെ എത്തുമ്പോള്‍ ധവാന് പകരക്കാരനായി രാഹുല്‍ ഓപ്പണറായേക്കും

റെക്കോര്‍ഡുകള്‍ കടപുഴകി വീഴുന്നു; കോഹ്ലിക്ക് പത്തൊന്‍പതാം ടെസ്റ്റ് സെഞ്ചുറി

റെക്കോര്‍ഡുകള്‍ കടപുഴകി വീഴുന്നു; കോഹ്ലിക്ക് പത്തൊന്‍പതാം ടെസ്റ്റ് സെഞ്ചുറി

ടെസ്‌ററില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റിക്കോര്‍ഡ് കോഹ്ലിക്ക്

അശ്വിനും ഇഷാന്തും ജഡേജയും നിറഞ്ഞാടി; ശ്രീലങ്ക തകര്‍ന്നടിഞ്ഞു; ഇന്ത്യന്‍ തുടക്കവും തകര്‍ച്ചയോടെ

അശ്വിനും ഇഷാന്തും ജഡേജയും നിറഞ്ഞാടി; ശ്രീലങ്ക തകര്‍ന്നടിഞ്ഞു; ഇന്ത്യന്‍ തുടക്കവും തകര്‍ച്ചയോടെ

അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തയപ്പോള്‍ ജഡേജയും ഇശാന്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി; ലങ്കന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി; ലങ്കന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു

കളിയുടെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 ആണ് ലങ്കയുടെ സ്‌കോര്‍

ദക്ഷിണാഫ്രിക്കയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 173 റണ്‍സിന് പുറത്ത്; ഇമ്രാന്‍ താഹിറിന് അഞ്ചു വിക്കറ്റ്

നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 173 റണ്‍സിന് പുറത്തായി. കളിയുടെ രണ്ടാം ദിനം തന്നെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സും ...

ദക്ഷിണാഫ്രിക്ക 79 റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 136 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്; ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് അശ്വിനും ജഡേജയും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 79 റണ്‍സിനു പുറത്തായി.

മൊഹാലി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യ തകര്‍ന്നടിഞ്ഞു; 201 നു പുറത്ത്; മുരളി വിജയിന്റെ ബാറ്റിംഗ് മാറ്റിനിര്‍ത്തിയാല്‍ ടീം ഇന്ത്യക്ക് നിരാശ

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിംഗ് തകര്‍ച്ച. 201 റണ്‍സിന് ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ പുറത്തായി

ശ്രീലങ്കയില്‍ ചരിത്രജയം; 22 വര്‍ഷത്തിന് ശേഷം ലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര; ഇഷാന്ത് ശര്‍മ 200 വിക്കറ്റ് തികച്ചു

ശ്രീലങ്കയില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ചു. മൂന്നാം ടെസ്റ്റില്‍ 117 റണ്‍സിനു ജയിച്ചതോടെ 22 വര്‍ഷത്തിനു ശേഷം ശ്രീലങ്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഇഷാന്ത് ശര്‍മ ...

Latest Updates

Don't Miss