ആദ്യ ടെസ്റ്റ് നാളെ മുതല്‍; രോഹിത് ഓപ്പണറാകും; പന്തിന് പകരം സാഹ ടീമില്‍
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് ആരംഭിക്കും. ഏകദിന, ട്വന്‍റി-20 ഫോര്‍മാറ്റുകളിലെ ഓപ്പണര്‍ രോഹിത് ശര്‍മ ടെസ്റ്റിലും ഇന്ത്യയുടെ ഓപ്പണറാകുന്നുവെന്നതാണ് മത്സരത്തിന്റെ സവിശേഷത. സമീപകാല ...