വ്യവസായമന്ത്രി പി രാജീവിന് കൊവിഡ് സ്‌ഥിരീകരിച്ചു
വ്യവസായമന്ത്രി പി രാജീവിന് കോവിഡ് സ്‌ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ജലദോഷവും ചെറിയ അസ്വസ്ഥതയുണ്ടായിരുന്നതിനാൽ ആൻറിജൻ ടെസ്റ്റ് ചെയ്തു നോക്കുകയായിരുന്നുവെന്ന് പി രാജീവ് ...