Texas: ടെക്സാസില്‍ ട്രക്കിനുള്ളില്‍ ചൂടേറ്റ് 46 മരണം
ടെക്സാസില്‍(Texas) ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍ 46 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സാന്‍ അന്റോണിയോയിലെ ക്വിന്റാന റോഡില്‍ 18 വീലറിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതിജീവിച്ച 16 പേരെ ആശുപത്രികളില്‍ ...