Thailand | Kairali News | kairalinewsonline.com
Wednesday, November 25, 2020
ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; സുനില്‍ ഛേത്രി നടന്നുകയറിയത് പുതിയ ചരിത്രത്തിലേക്ക് 

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; സുനില്‍ ഛേത്രി നടന്നുകയറിയത് പുതിയ ചരിത്രത്തിലേക്ക് 

46-ാം മിനിറ്റില്‍ സുനില്‍ചേത്രിയുടെ വക ഇന്ത്യക്ക് രണ്ടാം ഗോള്‍. ഇതോടെ സുനില്‍ ഛേത്രി നടന്നുകയറിയത് പുതിയ ചരിത്രത്തിലേക്ക്.

കാനഡയ്ക്ക് പിന്നാലെ കഞ്ചാവ് നിയമവിധേയമാക്കി തായ്‌ലാന്‍ഡും

കാനഡയ്ക്ക് പിന്നാലെ കഞ്ചാവ് നിയമവിധേയമാക്കി തായ്‌ലാന്‍ഡും

1979 ലെ നാര്‍ക്കോട്ടിക് ആക്ട് പ്രകാരം ആയിരുന്നു മയക്കുമരുന്നിന്റെ ഉപയോഗം തായ്‌ലാന്‍ഡില്‍ നിര്‍ത്തലാക്കിയത്

ഇരട്ടകള്‍ മുജ്ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍; ഈ ജന്മത്തിലും അവരൊന്നാകട്ടെയെന്ന് മാതാപിതാക്കള്‍

ഇരട്ടകള്‍ മുജ്ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍; ഈ ജന്മത്തിലും അവരൊന്നാകട്ടെയെന്ന് മാതാപിതാക്കള്‍

തായ്ലന്‍ഡിലെ ബുദ്ധമതക്കാര്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ട് ആണും പെണ്ണുമായി ഇരട്ടകള്‍ പിറന്നാല്‍ അത് അവര്‍ പൂര്‍വജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിരുന്നതുകൊണ്ടാണെന്ന്. തായ്ലന്‍ഡ് സ്വദേശികളായ ദമ്പതികള്‍ക്ക് 2012 സെപ്റ്റംബറില്‍ ഇരട്ടകളായി പിറന്നപ്പോള്‍ മാതാപിതാക്കള്‍ ...

തങ്ങളുടെ രക്ഷകര്‍ക്ക് വേണ്ടി വ്ര​ത​മെ​ടു​ത്ത് തായ് ലന്‍റിലെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍

തങ്ങളുടെ രക്ഷകര്‍ക്ക് വേണ്ടി വ്ര​ത​മെ​ടു​ത്ത് തായ് ലന്‍റിലെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍

സ​ന്യാ​സം സീ​ക​രി​ക്കു​ന്ന​തു താ​യ്‌​ല​ന്‍​ഡ് സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്

ഗുഹക്കുള്ളില്‍ നിന്നും കുരുന്നുകള്‍ എ‍ഴുതിയ കത്തിനായി മാതാപിതാക്കള്‍ കാത്തിരുന്നു; മറുപടികള്‍ക്കായി കുഞ്ഞു മനസുകള്‍ ഗുഹക്കുള്ളിലും 

ഗുഹക്കുള്ളില്‍ നിന്നും കുരുന്നുകള്‍ എ‍ഴുതിയ കത്തിനായി മാതാപിതാക്കള്‍ കാത്തിരുന്നു; മറുപടികള്‍ക്കായി കുഞ്ഞു മനസുകള്‍ ഗുഹക്കുള്ളിലും 

മനുഷ്യസാന്നിധ്യം കണ്ടെത്താൻ നേരിട്ടു ഗുഹക്കുള്ളിലേക്ക് കയറുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല

ലോകം സാക്ഷിയായി; രക്ഷാപ്രവര്‍ത്തനം വന്‍വിജയം; തായ്‌ലന്റിലെ ഗുഹയില്‍ നിന്നും മു‍ഴുവന്‍ പേരും പുറത്തെത്തി

ലോകം സാക്ഷിയായി; രക്ഷാപ്രവര്‍ത്തനം വന്‍വിജയം; തായ്‌ലന്റിലെ ഗുഹയില്‍ നിന്നും മു‍ഴുവന്‍ പേരും പുറത്തെത്തി

18 ദിവസങ്ങള്‍ക്ക് ശേഷം പ്രതീക്ഷയുടെ പുതുനാളവുമായി കുടുങ്ങിയവരിലെ അവസാന സംഘവും പുറത്തേക്കെത്തി

ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു

ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു

18 മുങ്ങല്‍വിദഗ്ദര്‍ കുട്ടികളെ പുറത്തെത്തിക്കാന്‍ ഗുഹയില്‍ പ്രവേശിച്ചു.

തായ് ലാന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കവെ നാവികസേന ഉദ്യോഗസ്ഥന്‍ ജീവവായു ലഭിക്കാതെ മരണപ്പെട്ടു

ഇന്ത്യയില്‍ പറക്കാന്‍ വിമാനനിരക്ക് 99 രൂപ മുതല്‍; എയര്‍ഏഷ്യയില്‍ മലേഷ്യ, തായ് ലന്‍ഡ് യാത്രയ്ക്ക് 999 രൂപ; ബുക്കിംഗ് നാളെ മുതല്‍

മുംബൈ: വിമാനയാത്രാനിരക്കുകളില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഏഷ്യ. ആഭ്യന്തര നിരക്കുകള്‍ 99 രൂപമുതലും തായ് ലന്‍ഡിലേക്കും മലേഷ്യയിലേക്കുമുള്ള നിരക്കുകള്‍ 999 രൂപയായി കുറച്ചുമാണ് നിയന്ത്രിതകാല ഓഫറുമായി എയര്‍ഏഷ്യ ...

അബുദാബിയില്‍ മെര്‍സ് ബാധിച്ച്73 വയസുകാരന്‍ മരിച്ചു; യുഎഇയില്‍ ജാഗ്രത; തായ്‌ലന്‍ഡില്‍ നാല്‍പതു പേര്‍ നിരീക്ഷണത്തില്‍

2012 സെപ്റ്റംബറിന് ശേഷം ലോകത്താകമാനം 587 പേര്‍ മെര്‍സ് ബാധിച്ചു മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്

സൈനിക അക്കാദമിയില്‍ കേഡറ്റുകള്‍ നിയമംലംഘിച്ചു മൊബൈല്‍ ഫോണുകള്‍ കൊണ്ടുവന്നു; ഐഫോണുകളും സാംസംഗും ഓരോന്നായി കോണ്‍ക്രീറ്റ് കട്ടകൊണ്ട് തകര്‍ത്തു

തായ്‌ലന്‍ഡില്‍ സൈനിക പരിശീലനത്തില്‍ ഏര്‍പ്പെട്ട കാഡറ്റുകള്‍ നിയം ലംഘിച്ചു കൊണ്ടുവന്ന മൊബൈല്‍ ഫോണുകള്‍ കോണ്‍ക്രീറ്റ് കട്ടകൊണ്ട് തച്ചുടച്ചു.

Latest Updates

Advertising

Don't Miss