thailand train accident

തായ്ലൻഡിൽ ഓടുന്ന ട്രെയിനിന് മുകളിൽ ക്രെയിൻ വീണുണ്ടായ അപകടം: മരണസംഖ്യ 29 ആയി

തായ്ലൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ വീണ് ഉണ്ടായ അപകടത്തിൽ മരണം 29 ആയി. 64 പേർ പരിക്കേറ്റു ചികിത്സയിൽ തുടരുന്നു.....