#Thalaivar169

Thalaivar 169: തലൈവര്‍ 169; രജനികാന്ത് ചിത്രം നിരസിച്ച് ഐശ്വര്യ റായ്

രജനികാന്ത്(Rajinikanth) നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണാണ്. തലൈവര്‍ 169(Thalaivar169) എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. തലൈവര്‍ 169....