കൊവിഡ് വ്യാപനം; തളിപ്പറമ്പിൽ വീണ്ടും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താന്‍ തീരുമാനം, വാർഡിന്റെ ചുമതല അധ്യാപകർക്ക്
കൊവിഡ് വ്യാപനം ശക്തമാകുന്നതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ആര്‍ഡിഒ എസ്.ഇലാക്യ, ജയിംസ് മാത്യു എംഎല്‍എ, നഗരസഭ അധ്യക്ഷന്‍ മഹമൂദ് അള്ളാംകുളം എന്നിവരുടെ നേതൃത്വത്തില്‍ ...