thamarassery

താമരശ്ശേരി പൂനൂർ പുഴയിൽ കാണാതായ യുവാവി​ന്റെ മൃതദേഹം കണ്ടെത്തി

താമരശ്ശേരി പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശി ഷിജുവിൻ്റെ മൃതദേഹം കണ്ടെത്തി. പൂനൂർ പാലത്തിൻ്റെ താഴെ ഭാഗത്തു നിന്നാണ്....

താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്

കോഴിക്കോട് താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്ക്. കോഴിക്കോട് പുതിയറ സ്വദേശികളായ നിഖിൽ (29), ഷോബിൻ....

പീഡനക്കേസ് പ്രതി എ അരവിന്ദനെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്

പീഡനക്കേസിൽ പ്രതിയായ കെപിസിസി അംഗവും മുൻ ഗ്രാമപഞായത്ത് പ്രസിഡൻ്റുമായ എ അരവിന്ദനെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്. ശനിയാഴ്ച....

വയനാട് വനത്തിൽ കാണാതായ പ്ലസ്ടു വിദ്യാർത്ഥികളെ കണ്ടെത്തി

കാണാതായ താമരശേരി സ്വദേശികളായ വിദ്യാർത്ഥികളെ കണ്ടെത്തി. വയനാട്ടിലെ മേപ്പാടിക്ക് സമീപം വടുവൻ ചാലിലെ വനപ്രദേശത്തായിരുന്നു ആൺകുട്ടിയെയും പെൺകുട്ടിയെയും കാണാതായത്. തമിഴ്നാട്....

കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂളിൽ എത്തിയത് ബാഗിൽ ചാരായവുമായി; രണ്ടാനച്ഛനായി പൊലീസ് തിരച്ചിൽ

കോഴിക്കോട് താമരശ്ശേരിയിലെ ഒരു സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വാറ്റുചാരായം കണ്ടെത്തി. സ്കൂളിലെ അധ്യാപകർ നടത്തിയ ബാഗ്....

കെപിസിസി അംഗം എ. അരവിന്ദനെതിരെയുള്ള പീഡന പരാതി: പ്രതി ഒളിവിലായിട്ട് ഒരാഴ്ച, എങ്ങുമെത്താതെ അന്വേഷണം

കെപിസിസി അംഗവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ. അരവിന്ദനെതിരെയുള്ള പീഡന പരാതിയിൽ പോലീസ് അന്വേഷണം മന്ദഗതിയിലെന്ന് ആക്ഷേപം. പ്രതി....

യുവതിക്കുനേരെ ലൈം​ഗീകാതിക്രമം നടത്തിയ കോൺഗ്രസ്‌ നേതാവിനെതിരെ നപടിയെടുക്കണം: ജനാധിപത്യമഹിളാ അസോസിഷേൻ ‌താമരശേരി ഏരിയാ കമ്മിറ്റി

താമരശേരിയിൽ ജോലി ആവശ്യാർഥം കാണാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കെ പി സി സി അംഗത്തിന്റെ നടപടി പൊതുപ്രവർത്തകർക്ക്‌ തന്നെ....

മന്ത്രിയെ ട്രോളിയാൽ കലാപാഹ്വാനത്തിന് കേസോ ? കെ മുരളീധരനെ ‘കിങ്ങിണി മോൻ’ എന്ന് വിളിച്ച് കമന്റിട്ടയാൾക്കെതിരെ കേസെടുത്ത് പൊലീസ്

ആരോ​ഗ്യമന്ത്രി കെ മുരളീധരനെ പരിഹസിച്ചു എന്നാരോപിച്ച് ഒരാൾക്കെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനത്തിന് ആണ്....

താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു. താമരശ്ശേരി ചുരം ഏഴാം വളവിലാണ് ചുരം ഇറങ്ങി വരികയായിരുന്ന വാൻ മറിഞ്ഞത്. ആർക്കും....

കോഴിക്കോട് മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ

കോഴിക്കോട് മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരിക്ക് സമീപം പുതുപ്പാടി പെരിങ്കൊല്ലൻകുന്നത്തെ സുധാകരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.....

താമരശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ; വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമം

കോഴിക്കോട് താമരശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം. സന്ധ്യാ നേരത്താണ് വീടിനകത്ത് അജ്ഞാതൻ കടന്നുകയറിയത്. വിസർജ്ജ്യം പുരട്ടിയ....

താമരശ്ശേരിയിൽ തോക്ക് ചൂണ്ടി യുവാവിനെ മർദിച്ചതായി പരാതി

താമരശ്ശേരിയിൽ യുവാവിന് നേരെ ആക്രമണം. തനിക്ക് നേരെ തോക്ക് ചൂണ്ടി മർദിച്ചെന്നാണ് യുവാവിന്റെ പരാതി. താമരശ്ശേരി തേക്കും തോട്ടം സ്വദേശി....

കോഴിക്കോട് താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം; നാല് പേർ പിടിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം അ‍ഴിച്ചുവിട്ട നാൽവർ സംഘം പിടിയിൽ. ചേളന്നൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്....

താമരശ്ശേരിയിൽ വീടിന് തീപിടിച്ചു: ഫർണിച്ചറുകളടക്കം കത്തി നശിച്ചു; ആളപായമില്ല

കോഴിക്കോട് താമരശ്ശേരിയിൽ വീടിന് തീപിടിച്ചു. താമരശ്ശേരി പൊലീസും നാട്ടുകാരും ചേർന്നാണ് തീ പൂർണമായും അണച്ചത്. താമരശ്ശേരി മിനി ബൈപ്പാസ് റോഡിൽ....

താമരശ്ശേരിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് DYFI പ്രതിഷേധം

കോഴിക്കോട് താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് DYFI പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.....

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടിത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം. താമരശ്ശേരിക്ക് സമീപം എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിനാണ്....

താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്‍റിന് മുന്നൂറ് മീറ്റർ ചുറ്റളവിൽ ഏ‍ഴ് ദിവസത്തേക്ക് നിരോധാജ്ഞ

താമരശ്ശേരിയിൽ സംഘർഷം നടന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്‍റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ....

താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌ക്കരണ പ്ലാൻ്റ് ഇന്ന് തുറക്കില്ല

താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌ക്കരണ പ്ലാൻ്റ് ഇന്ന് തുറക്കില്ല. പൊലീസ് സംരക്ഷണം ആവശ്യമെന്ന് കമ്പനി മാനേജ്മെൻ്റ് അറിയിച്ചു. കര്‍ശന ഉപാധികളോടെ....

താമരശ്ശേരി അറവുമാലിന്യ കേന്ദ്രം ആക്രമണം: SDPI പ്രാദേശിക നേതാവ് പിടിയിൽ; ഫെസിലിറ്റേഷൻ കമ്മിറ്റി യോഗം നാളെ

കട്ടിപ്പാറ അറവുമാലിന്യ സംസ്കരണ കേന്ദ്രം ആക്രമിച്ച സംഭവത്തിൽ, SDPI കൂടത്തായ് ബ്രാഞ്ച് സെക്രട്ടറി അമ്പാടൻ അൻസാർ പൊലീസ് പിടിയിലായി. ഇതോടെ....

താമരശ്ശേരി അറവ് മാലിന്യ പ്ലാന്‍റ് ആക്രമണം: കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും; ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ച് ജില്ലാ കളക്ടർ

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ പ്ലാൻ്റ് ആക്രമിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. സിസിടിവി ദൃശ്യങ്ങൾ....

അറവ് മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ സംഘര്‍ഷം; ജനകീയ സമരം സംഘര്‍ഷത്തിലേക്ക് നയിച്ച കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം: ഡിവൈഎഫ്‌ഐ

താമരശ്ശേരി അറവ് മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ നടന്ന ജനകീയ സമരത്തെ സംഘര്‍ഷത്തിലേക്ക് നയിച്ച നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച കുറ്റവാളികളെ....

അറവ് മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ സംഘര്‍ഷം; DYFI ബ്ലോക്ക് സെക്രട്ടറി ഉള്‍പ്പെടെയുള്ള ജനകീയ സമരസമിതി നേതാക്കള്‍ക്കെതിരെ കേസെടുത്തത് പുന:പരിശോധിക്കണം: DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി

കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് DYFI ബ്ലോക്ക് സെക്രട്ടറി ടി.....

അറവ് മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ സംഘര്‍ഷം; നിരപരാധികളായ ജനങ്ങളെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; സിപിഐഎം

താമരശ്ശേരി മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ സംഘര്‍ഷത്തില്‍ നിരപരാധികളായ ജനങ്ങളെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സിപിഐഎം....

താമരശേരി ഫ്രഷ് കട്ട് സംഘർഷം: മുപ്പതോ‍ളം പേർക്കെതിരെ വധശ്രമത്തിന് കേസ്; മൂന്ന് എഫ് ഐ ആർ കൂടി രജിസ്റ്റർ ചെയ്തു

താമരശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ മൂന്ന് എഫ് ഐ ആർ കൂടി രജിസ്റ്റർ ചെയ്ത് താമരശ്ശേരി പൊലീസ്. വധശ്രമത്തിന് 30....

Page 1 of 51 2 3 4 5