thamarassery bishop Remigiose Inchananiyil

‘വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഓണസമ്മാനം’; നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രി ഉള്ളതിനാലാണ് പദ്ധതി യാഥാര്‍ഥ്യമായതെന്നും താമരശ്ശേരി ബിഷപ്പ്

ഓണത്തിന് ദൈവം നല്‍കുന്ന സമ്മാനമാണ് വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനമെന്നും നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രി ഉള്ളതുകൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമായതെന്നും താമരശ്ശേരി രൂപത ബിഷപ്പ്....