പൊലീസിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരത്ത് പൊലീസിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഗുണ്ടാ സംഘം പൊലീസ് വാഹനം ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിച്ചക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തമ്പാനൂര്‍ എസ് എസ് കോവില്‍ ...