തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും നവജാതശിശുവും മരിച്ച സംഭവം ; ചികിത്സാ പിഴവെന്നാവർത്തിച്ച് കുടുംബം
പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും നവജാതശിശുവും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്നാവർത്തിച്ച് കുടുംബം. ഒമ്പതുമാസവും ഐശ്വര്യയെ പരിശോധിയ്ക്കാതിരുന്ന ഡോക്ടറാണ് പ്രസവമെടുത്തത്. ഗർഭപാത്രം നീക്കുന്നതിനുമുമ്പ് അനുവാദം ചോദിച്ചില്ലെന്നും ...