#tharavucurry

ചോറിനൊപ്പം കുരുമുളകിട്ട താറാവു കറി

ചോറിനൊപ്പവും അപ്പത്തിനൊപ്പവും താറാവ് കറിയേക്കാള്‍(Tharavu curry) ബെസ്റ്റ് കോമ്പിനേഷന്‍ മറ്റൊന്നില്ല. നല്ല കുരുമിളകിട്ട താറാവുകറി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള ചേരുവകള്‍....