ചിത്രം പുറത്തിറങ്ങാൻ ഇനിയും ഒരു വർഷം; നോളന്റെ ‘ദി ഒഡീസി’യുടെ ടിക്കറ്റുകൾ നാളെ വിൽപ്പനയ്‌ക്കെത്തും
ക്രിസ്റ്റഫർ നോളന്റെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കും, അതും എത്ര വർഷങ്ങൾ ആണെങ്കിലും. ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്....


