The Virgin of the Quarry Lake

സാമ്പത്തികമാന്ദ്യം മനുഷ്യന്‍റെ വൈകാരികതലങ്ങളെ മാറ്റിമറിക്കുന്ന കാഴ്ചകൾ; ‘ദ വെർജിൻ ഓഫ് ദ ക്വാറി ലേക്ക്’- റിവ്യൂ

മുപ്പതാമത് ഐഎഫ്എഫ്കെയിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ശ്രദ്ധേയമായ സിനിമയാണ് അർജന്‍റീനയിൽനിന്നുള്ള ദ വെർജിൻ ഓഫ് ദി ക്വാറി ലേക്ക്.....