theft

ബാറിൽ വെച്ച് പരിചയം; തമിഴ്നാട് സ്വദേശിയിൽ നിന്നും മൊബൈൽ ഫോൺ ഉൾപ്പടെ പത്തര പവൻ സ്വർണം കവർന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

തമിഴ്നാട് മാർത്താണ്ഡം സ്വദേശിയുടെ പത്തര പവൻ സ്വർണവും പൈസയും മൊബൈൽഫോണും കവർന്ന പ്രതി പിടിയിൽ. സൗഹൃദം നടിച്ച് സ്വർണ്ണവും പണവും....

പാരീസിലെ ലൂവ്രെ മ്യൂസിയത്തിലെ കവര്‍ച്ച; വിദേശത്തേക്ക് കടക്കുന്നതിനിടെ പ്രതികള്‍ പിടിയില്‍

പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. കവര്‍ച്ച നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് അറസ്റ്റ്.....

ഹൈദരാബാദില്‍ ട്രെയിന്‍ യാത്രക്കിടെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിക്ക് നേരെ ലെെംഗികാതിക്രമം; പണവും ഫോണും കവര്‍ന്നു

ഹൈദരാബാദില്‍ ട്രെയിന്‍ യാത്രക്കിടെ യുവതിക്ക് നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലെെംഗികാതിക്രമം നടത്തിയതായി പരാതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ – പെദകുറപദു റെയില്‍വേ....

തിരുവനന്തപുരത്ത് രണ്ട് വീടുകളിൽ മോഷണം; അലമാരകൾ കുത്തിത്തുറന്ന നിലയിൽ

തിരുവനന്തപുരത്ത് കാട്ടാക്കട പൂവച്ചലിൽ രണ്ട് വീടുകളിൽ മോഷണം. വീടുകളിൽ ആളില്ലാത്ത സമയത്താണ് കവർച്ച നടന്നത്. ഫയർഫോഴ്സ് ജീവനക്കാരനായ സുബിൻ്റെ വീട്ടിലും....

ബംഗാളിൽ നിന്നെത്തി 45 പവനും മോഷ്ടിച്ച് മുങ്ങിയ പ്രതിയെ തിരിച്ച് ബംഗാളിൽ ചെന്ന് പൊക്കി കേര‍ളാ പൊലീസ്; പിടിയിലായത് അന്തർ സംസ്ഥാന മോഷ്ടാവ് തപസ് കുമാർ സാഹ

കോഴിക്കോട്: ബംഗാളിൽ നിന്നെത്തി കോ‍ഴിക്കോട് മോഷണം നടത്തി മുങ്ങിയ അന്തർ സംസ്ഥാന മോഷ്ടാവിനെ ബംഗാളിൽ ചെന്ന് പിടികൂടി കേര‍ളാ പൊലീസ്.....

കൊടുങ്ങല്ലൂരിൽ വീടിൻ്റെ അടുക്കള വാതിൽ കുത്തിതുറന്ന് സ്വർണം കവർന്നു

കൊടുങ്ങല്ലൂരിൽ വീടിൻ്റെ അടുക്കള വാതിൽ കുത്തിതുറന്ന് സ്വർണം കവർന്നു.ടി കെ എസ് പുരം തിരുമുപ്പത്ത് റോഡിൽ കെ എസ്ഇബി അസിസ്റ്റൻ്റ്....

കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി പണം കവര്‍ന്ന കേസ്: ആസൂത്രണം ചെയ്തത് കള്ളപ്പണം വെളുപ്പിക്കല്‍ സംഘമെന്ന് സൂചന

കൊച്ചി കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി 81 ലക്ഷം രൂപ കവർച്ച ചെയ്തതിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ സംഘമാണെന്ന് സംശയം. എറണാകുളംസ്വദേശികളായ....

മോഷണത്തിനിടെ ഉറങ്ങിപ്പോയി; കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്തു പൊലീസ്

തിരുവനന്തപുരം ആറ്റിങ്ങലില്‍ മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ആറ്റിങ്ങല്‍ വീരളം സ്വദേശി ബിനീഷിനെയാണ്....

വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ വാച്ചും 5000 രൂപയും മോഷണം പോയി; സംഭവം കാസര്‍ഗോഡ്

കാസര്‍ഗോഡ് വന്‍ മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടമായി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആണ് സംഭവം. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴ്....

കാസര്‍കോട് ട്രെയിൻ യാത്രക്കിടെ കോളേജ് വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ചയാൾ പിടിയിൽ

കാസര്‍കോട്∶ ട്രെയിനില്‍ യാത്ര ചെയ്ത കോളേജ് വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടി.....

26 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച് മറ്റ് സ്ഥാപനങ്ങളില്‍ പണയം വെച്ചു: ജീവനക്കാരിക്കെതിരെ പരാതിയുമായി സ്ഥാപന ഉടമ

26 ലക്ഷം രൂപയുടെ സ്വർണ്ണം ജോലി ചെയ്തു വന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും തട്ടിയെടുത്തെതായി പരാതി. കൊട്ടാരക്കര ചെങ്ങമനാട് മണിരത്നം....

‘നിരാശനായ കള്ളന്‍ കൊണ്ടുപോയത് സിഗരറ്റും മാങ്ങയും’; താമരശ്ശേരിയില്‍ രണ്ട് കച്ചവടസ്ഥാപനങ്ങളില്‍ ഒരേസമയത്ത് മോഷണം

കോഴിക്കോട് താമരശ്ശേരിയില്‍ രണ്ട് കച്ചവടസ്ഥാപനങ്ങളില്‍ ഒരേസമയത്ത് മോഷണം. നിരാശനായ കള്ളന്‍ കൊണ്ടുപോയത് സിഗരറ്റും, മാങ്ങയും. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം....

ചെങ്കോട്ടയിൽ വൻ സുരക്ഷാ വീഴ്ച: മതചടങ്ങിനിടെ ഒരു കോടി രൂപയുടെ കലശം മോഷണം പോയി

ചെങ്കോട്ടയില്‍ മതചടങ്ങിനിടെ ഒരു കോടി രൂപയുടെ കലശം മോഷണം പോയി. 750 ഗ്രാം സ്വർണ്ണവും 150 ഗ്രാം വജ്രവും അടങ്ങുന്ന....

10000 രൂപ മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്. പരാതിക്കാരന്‍ ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി....

ഇത് താന്‍ഡാ കേരള പൊലീസ്; ബേക്കറിയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ പിടികൂടിയത് നിമിഷങ്ങള്‍ക്കകം

ബേക്കറിയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി പിടികൂടിയ കേരള പൊലീസിന്റെ ഇടപെടലിനെ പ്രശംസിച്ച് ബേക്കറിയുടമയുടെ കുടുംബം. രോഹിത്ത് രാജേന്ദ്രന്‍....

ജയിൽ കഫറ്റീരിയയില്‍ മോഷണം

തിരുവനന്തപുരം: പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്ന വിവരം ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. സംഭവത്തില്‍ പൂജപ്പുര....

കോഴിക്കോട് നാദാപുരത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം

കോഴിക്കോട് നാദാപുരം മേഖലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. പുറമേരിയിലെ രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. സംഭവത്തിൽ....

കോഴിക്കോട് നാദാപുരത്ത് പിഞ്ചുകുഞ്ഞിന്‍റെ സ്വർണാഭരണം കവർന്ന തമിഴ് നാടോടി യുവതി അറസ്റ്റിൽ

കോഴിക്കോട് നാദാപുരത്ത് മാതാവിനൊപ്പം ടൗണിലെത്തിയ പിഞ്ച് കുഞ്ഞിന്‍റെ സ്വർണ്ണാഭരണം കവർന്ന തമിഴ് നാടോടി യുവതി അറസ്റ്റിൽ. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ....

എടുക്കുവാ… എടുക്കുവാ എന്ന് പറയും, എന്നിട്ട് കട്ടെടുക്കും; നിങ്ങള്‍ക്കുമുണ്ടോ ഇങ്ങനെ ഒരു കൂട്ടുകാരന്‍ ? എങ്കില്‍ സൂക്ഷിക്കുക

നമ്മുക്ക് പലര്‍ക്കര്‍ക്കും ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തുന്ന സുഹൃത്തുക്കള്‍ ഉണ്ടാകുമല്ലേ. നമ്മുടെയൊക്കെ സാധനങ്ങള്‍ എടുക്കും എടുക്കും എന്നൊക്കെ പറയുകയും ചെയ്യും.....

വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നും ആറര ലക്ഷം രൂപയുടെ ജേഴ്‌സി മോഷ്ടിച്ചു; സിസിടിവിയിൽ കുരുങ്ങി സെക്യൂരിറ്റി ജീവനക്കാരൻ, അറസ്റ്റ്

ഒരു ഐപിഎൽ ജഴ്‌സി വീട്ടിലേക്ക് കൊണ്ടുപോകുക എന്നത് പലരുടെയും ആഗ്രഹമായിരിക്കാം. എന്നാൽ 261 ഐപിഎൽ ജഴ്സി കൊണ്ട് പോയാലോ ?....

കാസർഗോഡ് ചൂരി പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ ആന്ധ്രയിലെ വീട്ടിൽ നിന്നും പിടികൂടി പൊലീസ്

കാസർഗോഡ് ചൂരി പള്ളിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ആന്ധ്രയിലെ വീട്ടിൽ നിന്നാണ് കാസർഗോഡ് ടൗൺ പൊലീസ് പ്രതിയെ പിടികൂടിയത്.....

ശബരിമല വനാതിര്‍ത്തികളിലെ വീടുകളില്‍ മോഷണം പതിവാകുന്നു

ശബരിമല വനാതിര്‍ത്തികളിലെ വീടുകളില്‍ മോഷണം പതിവാകുന്നു. ഗൂഡ്രിക്കല്‍ , വടശ്ശേരിക്കര വനാതിര്‍ത്തികളിലെ വീടുകളിലാണ് മോഷണം വ്യാപകമാകുന്നത്. ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളുമാണ്....

ക്യാൻസർ രോഗിയായ സ്ത്രീയെ കട്ടിലിൽ കെട്ടിയിട്ട് പണം അപഹരിച്ചതായി പരാതി

ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയായ സ്ത്രീയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരികി പണം അപഹരിച്ചതായി പരാതി. അടിമാലി വിവേകാനന്ദ....

Page 1 of 131 2 3 4 13
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News