തൃത്താല കൂറ്റനാട് പാതയിലെ മേഴത്തൂര്‍ ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ പട്ടാപകല്‍ മോഷണശ്രമം. നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. മോഷണം....
theft
വീട്ടുജോലിക്കാരിക്ക് കൂലിക്കുപകരം ടിവി നല്‍കിയതിന് പിന്നാലെ സ്വര്‍ണമാല അടിച്ചുമാറ്റിയ ദമ്പതിമാര്‍ പിടിയില്‍. ഇവരുടെ കൂട്ടാളിയും പൊലീസ് പിടിയിലായി. എറണാകുളം മരട്....
റെയിൽവേയുടെ ഇരുമ്പ് മോഷ്ടിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പടെ മൂന്ന് പേർ റിമാന്റിൽ. റയിൽവെ ലൈനിൽ സ്ഥാപിക്കുന്ന ബെന്റ്....
വയനാട് പുൽപ്പള്ളിയിലെ ഒരു കടയുടമയുടെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഒരു മോഷ്ടാവ്.തുടർച്ചയായ് കടയിൽ നിന്ന് മിഠായി മുതലുള്ള സാധനങ്ങളെല്ലാം മോഷ്ടിക്കപ്പെടുകയാണ്.ആനപ്പാറ....
തൃശൂർ കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവർച്ച....
അപകടത്തിൽപ്പെട്ട ശബരിമല തീർത്ഥാടകവാഹനത്തിലെ ഡ്രൈവറുടെ പണം അപഹരിച്ചയാൾ അറസ്റ്റിൽ. രക്ഷിക്കാനെന്ന വ്യാജേനയെത്തിയയാളാണ് വാഹനത്തിന്റെ ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് മോഷ്ടിച്ചത്.....
കോഴിക്കോട് ഓമശ്ശേരി മാങ്ങാപൊയിൽ പെട്രോൾ പമ്പിൽ മോഷണം. അർധരാത്രിയാണ് മുളക് പൊടി വിതറി മോഷണം നടത്തിയത്. 10000 രൂപ മോഷണം....
മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ കറങ്ങി നടന്ന് ഉടമസ്ഥന് പിഴ. കാസർഗോഡ് പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയായ കെ ഭാസ്കരനാണ് മോഷണം പോയ ബൈക്കിൽ....
മൂന്നാർ ദേവികുളത്ത് യുവതിയെ വീടുകയറി ആക്രമിച്ച ഒരാൾ അറസ്റ്റിൽ. ചൊക്കനാട് സ്വദേശി രാംകുമാറാണ് പിടിയിലായത്. മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായത്.....
ചെന്നൈയിൽ മോഷണമുതലായ സാരികൾ പൊലീസിന് പാർസൽ അയച്ച് മോഷ്ടാക്കൾ. ഏഴ് ലക്ഷത്തോളം വിലവരുന്ന സാരികളാണ് ചെന്നൈ ശാസ്ത്രിനഗർ പോലീസ് സ്റ്റേഷനിൽ....
തിരുവനന്തപുരം പാറശാലയിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയുടെ സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. അയിര സ്വദേശിയായ ബിനുവിനെയാണ് പാറശാല....
സിനിമക്ക് ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറും. സിനിമ തുടങ്ങിക്കഴിഞ്ഞാൽ പകുതി വസ്ത്രമഴിച്ച് കളഞ്ഞ് മുട്ടിലിഴഞ്ഞ് നടന്ന് തിയേറ്ററിലുള്ളവരുടെ പേഴ്‌സ് മോഷ്ടിക്കും. സംഭവം....
മോഷണശേഷം മാനസാന്തരമുണ്ടായ മോഷ്ടാവ് മോഷണമുതൽ വിറ്റുകിട്ടിയ പണം തിരികെയേൽപ്പിച്ചു. വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം കൗതുകത്തിലാക്കിയ ഈ സംഭവമുണ്ടായത് പാലക്കാട് കുമരനല്ലൂരിലാണ്. എജെബി....
മലപ്പുറം വളാഞ്ചേരി പാണ്ടികശാലയിൽ വീട്ടിൽ കവർച്ച. പുലർച്ചയോടെ പത്തു പവൻ സ്വർണ്ണവും എഴുപത്തയ്യായിരം രൂപയും കവർന്നു. സംഭവത്തിൽ പോലിസ് അന്വേഷണം....
ഇടുക്കി നെടുങ്കണ്ടത്ത് ക്ഷേത്രത്തിൽ വൻ മോഷണം. നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിൽ കുത്തിത്തുറന്ന്....
കണ്ണൂരിൽ പരിയാരത്ത് വയോധികയെ കെട്ടിയിട്ട് മൂഖം മൂടി ധരിച്ചെത്തിയ സംഘം പത്ത് പവന്‍ സ്വര്‍ണം കവര്‍ന്നു. പരിയാരത്ത് അമ്മാനപ്പാറയില്‍ ഡോക്ടര്‍....
ഇടുക്കിയില്‍ അടഞ്ഞു കിടന്നിരുന്ന റിസോര്‍ട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ മോഷ്ടാക്കള്‍ അപഹരിച്ചു. നെടുങ്കണ്ടം കോമ്പ മുക്കിലെ സിയോണ്‍ റിസോര്‍ട്ടില്‍....
തൃശ്ശൂരില്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നും റബ്ബര്‍ പാല്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി മലാക്ക സ്വദേശി ജിനു....
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലെ പെട്രോള്‍ പമ്പില്‍ പട്ടാപകല്‍ കവര്‍ച്ച. ദേശീയപാതയോരത്ത് വെണ്ണക്കാടുള്ള പെട്രോള്‍ പമ്പിലാണ് മോഷണം നടന്നത്. ജീവനക്കാരിയുടെ ബാഗില്‍....
തിരുവല്ലയിലെ കുറ്റൂരിൽ ആൾതാമസം ഇല്ലാത്ത വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണ ശ്രമം. കുറ്റൂർ മാമ്മൂട്ടിൽ പടി ജംഗ്ഷനിൽ വിദേശ....
വിലപിടിപ്പുള്ള ഷേവിങ് കാട്രിഡ്ജുകൾ മാത്രം മോഷ്ടിക്കുന്ന മുംബൈ മോഷ്ടാക്കളുടെ സംഘം അറസ്റ്റിൽ. സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചു ലക്ഷക്കണക്കിനു രൂപയുടെ....
മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാതെ വന്നപ്പോള്‍ കൈയിലുള്ള 500 രുപ അവിടെ വച്ച് സ്ഥലം കലിയാക്കി മോഷ്ടാവ്.....
കള്ളന് വീട്ടില്‍ ഒളിത്താവളമൊരുക്കി മറ്റൊരു കള്ളന്‍. തിരുവല്ലയിലാണ് സംഭവം നടന്നത്. മോഷണ കേസില്‍ പ്രതിയായ നിരണം കോട്ടാങ്ങല്‍ വീട്ടില്‍ ജയപ്രകാശിനാണ്....
കാസർഗോഡ് ബദിയടുക്കയിൽ ആക്രിക്കടയിൽ മോഷണം നടത്തിയ പ്രതികളിലൊരാൾ പിടിയിൽ. ബദിയടുക്ക ബോൾഗട്ടയിലെ ശ്രീഗണേഷ് ഓൾഡ് സ്ക്രാപ്പിൽ ജൂലൈ 11 ന്....