theft

മാരക ലഹരി മരുന്നുമായി കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കടമ്പാട്ടുകോണം മത്സ്യമാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ കേസില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി കുപ്രസിദ്ധ മോഷ്ടാവിനെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ്....

കിളിമാനൂര്‍ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം കിളിമാനൂര്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയയാൾ പിടിയിൽ. നഗരൂർ കൊടുമൺമല സ്വദേശി രതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവിയിൽ കുടുങ്ങിയ....

ബൈക്ക് മോഷണക്കേസിൽ അഞ്ചു പേർ  പിടിയിൽ

ബൈക്ക് മോഷണക്കേസിൽ മലപ്പുറത്ത് അഞ്ചു പേർ  പിടിയിൽ.  എക്സൈസ്  ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച  കേസിൽ  നിലമ്പൂർ പൊലീസാണ്  പ്രതികളെ  പിടികൂടിയത്....

പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റില്‍

അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി രൂപ ദത്ത അറസ്റ്റില്‍. താരം ബംഗാളി ടെലിവിഷന്‍ നടിയാണ്. നടിയെ ബിധാനഗര്‍ നോര്‍ത്ത്....

വൃദ്ധയുടെ കണ്ണില്‍ ഹാര്‍പ്പിക് ഒഴിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു; വീട്ടുജോലിക്കാരി അറസ്റ്റില്‍

വൃദ്ധയുടെ കണ്ണില്‍ ഹാര്‍പ്പിക് ഒഴിച്ച് അന്ധയാക്കിയ ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന വീട്ടുജോലിക്കാരി അറസ്റ്റില്‍. 32കാരിയായ ഭാര്‍ഗവിയെയാണ് അറസ്റ്റ് ചെയ്തത്.....

എടിഎമ്മിൽ നിന്നും ഒന്നേക്കാൽ ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ

തൃശ്ശൂർ പുതുക്കാട് ദേശീയപാതയിലെ എടിഎമ്മിൽ നിന്നും പണം കവർന്ന കേസിൽ രണ്ടുപേർ പുതുക്കാട് പോലീസിൻ്റെ പിടിയിൽ. ഹരിയാന സ്വദേശികളായ വാരിഷ്....

കല്യാണ വീട്ടില്‍ മോഷണം നടത്തിയ മോഷ്ടാവിനെ തെളിവെടുപ്പിന് കൊണ്ടുവന്നു

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കല്യാണ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ നിരവധി മോഷണക്കേസുകളുടെ....

കടയുടമയെ മോഷ്ടാക്കള്‍ കുത്തി കൊന്നു

കടയുടമയെ മോഷ്ടാക്കള്‍ കുത്തി കൊന്നു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം. കമലേഷ് പോപ്പാട്ട് എന്നയാളാണ് മരിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍....

ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വര്‍ണം കൊണ്ട് ഓടി അജ്ഞാതന്‍

ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വര്‍ണം കൊണ്ട് ഓടി അജ്ഞാതന്‍. ഒറ്റപ്പാലത്താണ് പട്ടാപ്പകല്‍ രണ്ടര പവന്‍ മാലയുമായി അജ്ഞാതന്‍ കടന്നുകളഞ്ഞത്.....

ഒരേ വീട്ടില്‍ തുടര്‍ച്ചയായ രണ്ട് ദിവസം മോഷണശ്രമം; നടന്നത് നാടകീയ സംഭവങ്ങള്‍

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഒരേ വീട്ടില്‍ തുടര്‍ച്ചയായ രണ്ട് ദിവസം മോഷണശ്രമം. റിട്ടയേര്‍ഡ് അധ്യാപകനായ മാട്ടര മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണശ്രമം....

പ്രേതബാധ ഒഴിപ്പിക്കാന്‍ സ്വര്‍ണമാലയില്‍ ആവാഹനം; നാലുപവനുമായി വ്യാജ മന്ത്രവാദി മുങ്ങി

പ്രേതബാധ ഒഴിപ്പിക്കാനെന്ന് വ്യാജേന അധ്യാപികയില്‍നിന്നും നാലുപവന്റെ സ്വര്‍ണമാല തട്ടിയെടുത്ത പ്രതി പിടിയില്‍. കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ(29)യാണ് ആവാഹനത്തിന്റെ....

ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം: രണ്ട് പേര്‍ പിടിയില്‍

കായംകുളം മോഷണത്തില്‍ രണ്ട് പേര്‍ പിടിയില്‍. കായംകുളം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വര്‍ണ്ണാഭരണങ്ങളും....

ചന്ദനം കടത്തൽ; രണ്ട് പേർ അറസ്റ്റിൽ

ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര....

ബൈക്ക് മോഷ്ടാവിനെ പിടികൂടി; ലക്ഷങ്ങള്‍ വിലയുള്ള ബൈക്കാണ് മോഷ്ടിച്ചത്

ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ചയാളെ പൊലീസ് പിടുകൂടി. ആലുവ പൊലീസാണ് പിടികൂടി അറസറ്റ് ചെയ്തത്. പാലക്കാട് വല്ലപ്പുഴ....

കായംകുളത്ത് ജ്വല്ലറിയിൽ മോഷണം; ഭിത്തി തുരന്ന് ലോക്കര്‍ തുറക്കാന്‍ ശ്രമം

കായംകുളം മുനിസിപ്പൽ ഓഫീസിനു സമീപമുള്ള ജ്വല്ലറിയിൽ മോഷണം. സാധുപുരം ജ്വലറിയിലാണ് ഭിത്തി തുരന്ന്മോഷണം നടത്തിയത്. ലോക്കർ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു.....

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ; പിടികൂടിയത് അതിസാഹസികമായി 

കുപ്രസിദ്ധ മോഷ്ടാവ് മംഗലംഡാം വിശ്വനാഥൻ പിടിയിൽ. പാലക്കാട് ടൗൺ സൗത്ത് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. അഞ്ച്....

കാസർകോട് ഗോൾഡ് റിപ്പയറിങ്ങ് സ്ഥാപനത്തിൽ കവർച്ച;  മൂന്നംഗ സംഘം പിടിയില്‍ 

കാസർകോട് ഉപ്പളയിൽ എസ് എസ് ഗോൾഡ് റിപ്പയറിങ്ങ് സ്ഥാപനത്തിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ....

മോഷ്ടിച്ച ആഡംബര വാഹനങ്ങളില്‍ കറക്കം; സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണമാല കവരുന്ന സംഘം അറസ്റ്റില്‍

മോഷ്ടിച്ച ആഡംബര വാഹനങ്ങളില്‍ കറങ്ങി സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണ്ണമാല കവരുന്ന സംഘം പൊലീസ് കസ്റ്റഡിയില്‍. കൊല്ലം കരിക്കോട് ടി.കെ.എം കോളജിന് സമീപം....

പാലക്കാട് ചന്ദ്രനഗറിലെ ബാങ്ക് കവര്‍ച്ച പ്രതി പിടിയില്‍

ചന്ദ്രാനഗറിലെ ബാങ്ക് കവര്‍ച്ചാക്കേസില്‍ മോഷ്ടാവ് പിടിയില്‍. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് കവര്‍ച്ച നടത്തിയത്. മഹാരാഷ്ട്രയിലെ സത്താറ സ്വദേശി നിഖില്‍ അശോക്....

പട്ടാപ്പകൽ വൃദ്ധയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും കവർന്നു; മോഷ്ടാക്കള്‍ എത്തിയത് ഇല വെട്ടാനെന്ന വ്യാജേന 

പട്ടാപ്പകൽ വൃദ്ധയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും കവർന്നു. പത്തനംതിട്ട പന്തളത്തിനു സമീപം കടയ്ക്കാടാണ് സംഭവം. പനയറയിൽ വീട്ടിൽ ശാന്തകുമാരിയുടെ ആഭരണങ്ങളും....

സിസിടിവി വരെ അടിച്ചുമാറ്റി മോഷ്ടാക്കള്‍; പാലക്കാട് സൂര്യച്ചിറ ക്ഷേത്രത്തില്‍  വന്‍ കവര്‍ച്ച, ഒരാള്‍ അറസ്റ്റില്‍

പാലക്കാട് പുതുശ്ശേരി സൂര്യച്ചിറ ശിവക്ഷേത്രത്തില്‍ മോഷണം. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി തിരച്ചില്‍....

പള്ളിപ്പുറത്ത് കന്നുകാലിയെ മോഷ്ടിച്ച മോഷ്ടാക്കൾ സി സി ടിവിയിൽ കുടുങ്ങി

മോഷണങ്ങൾ പതിവായ പള്ളിപ്പുറത്ത് കന്നുകാലിയെ മോഷ്ടിച്ച മോഷ്ടാക്കൾ സി സി ടിവിയിൽ കുടുങ്ങി. പള്ളിപ്പുറത്ത് ദേശീയ പാതയ്ക്ക് സമീപം താമസിക്കുന്ന....

Page 6 of 10 1 3 4 5 6 7 8 9 10