വാക്സിന് സ്വീകരിക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം. ടക്കുകിഴക്കന്‍ ദില്ലിയിലെ ശിവവിഹാര്‍ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ദില്ലിയില്‍ ഓട്ടോ....
theft
ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് 26 ലാപ്ടോപ്പുകള് മോഷണം പോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആറളം ഫാം പത്താം ബ്ലോക്കിലെ....
കൊടകര കവര്‍ച്ചാ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിന്, ഷുക്കൂര്‍ എന്നീ....
മലയിൻകീഴ് ചൂഴാറ്റുകോട്ടയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കടന്ന പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാരയ്ക്കാമണ്ഡപം കുരിശടിവിള വീട്ടിൽ ഡെനോ....
തിരുവനന്തപുരത്ത് ജൂവലറിയിൽ മുളക് പൊടി വിതറി കവർച്ച. നടത്തിയ സംഘത്തെ ഒരു മണിക്കൂറിനുളള്ില്‍ പോലീസ് പിടികൂടി.കുറ്റിച്ചൽ ജംഗ്ഷനിലെ വൈഗ ഗോൾഡ്....
തിരുവനന്തപുരത്ത് സ്വർണവ്യാപാരിയെ വെട്ടി പരിക്കേൽപ്പിച്ച് 100 പവൻ കവർന്ന കേസിൽ വഴിത്തിരിവ്. സ്വർണവ്യാപാരിയുടെ കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75....
ജുവലറി ഉടമയെ ആക്രമിച്ച് സ്വർണ്ണം കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.റൂറൽ എസ് പി പി കെ മധു....
തിരുവനന്തപുരം പള്ളിപ്പുറത്ത് ജൂവലറി ഉടമയെ കാര്‍ തടഞ്ഞു നിര്‍ത്തി മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറു പവനോളം സ്വര്‍ണ്ണം കവര്‍ന്നു ഡ്രൈവറെ....
കൊച്ചി പുതുക്കലവട്ടത്ത് പുതുവര്‍ഷ രാതിയില്‍ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. 40 പവന് സ്വര്‍ണമാണ് വീട്ടില്‍ നിന്നും മോഷണം....
തണുപ്പുള്ള രാത്രിയില്‍ ക്ഷേത്രത്തില്‍ കയറി മോഷണം നടത്തി കള്ളന്. എന്നാല്‍ പിന്നീടുണ്ടായതാകട്ടെ നാടകീയ സംഭവങ്ങളും. മദ്ധ്യപ്രദേശിലെ ഷാജാപൂരിലെ ഇവിടുത്തെ ലാല്‍ബായ്....
കൊച്ചി: ലോക്ഡൗണിന്റെ മറവില്‍ ആലുവയില്‍ മോഷണം വ്യാപകമാകുന്നു. ആലുവ നഗരമധ്യത്തിലെ എസ്.ബി.ഐ സര്‍വീസ് പോയിന്റടക്കം രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് ലാപ്ടോപ്പും....
കുപ്രസിദ്ധ മോഷ്ടാവ് മാടവന സിദ്ദിഖ് പാലക്കാട് ഒറ്റപ്പാലത്ത് പിടിയിലായി. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. പാലക്കാട് വാണിയംകുളത്ത് വെച്ച്....
ഹൈറേഞ്ചിൽ പച്ച ഏലയ്ക്കാ മോഷണം വ്യാപകമായതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. നെടുങ്കണ്ടം മേഖലയിലാണ് കഴിഞ്ഞ ദിവസം വൻതോതിൽ മോഷണം നടന്നത്. ഹൈറേഞ്ച്....
കൊല്ലത്ത് വിവിധയിടങ്ങളില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം മാലപൊട്ടിച്ചു കടന്നു.ഫാത്തിമ മാതാ കൊളജിന് മുന്നില്‍ നിന്നും ബീച്ച് റോഡിലും പട്ടത്താനത്തുനിന്നുമാണ് മാല....
കൊച്ചിന് ഷിപ്പിയാര്‍ഡില്‍ നിര്‍മ്മാണത്തിലിരുന്ന വിമാനവാഹിനി കപ്പലില്‍ നിന്നും മോഷണം പോയത് കപ്പലിന്റെ രൂപരേഖ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക്....
ജയിലില്‍, ഒളിവില്‍, അല്ലെങ്കില്‍ മോഷ്ടിക്കാന്‍ മാത്രം പുറത്തിറങ്ങുന്നയാളാണ് ഡ്രാക്കുള സുരേഷ്. എപ്പോള്‍ പുറത്തിറങ്ങിയാലും ഒരു മോഷണം പദ്ധതിയിട്ടിട്ടുണ്ടാകും സുരേഷ്. ജയിലിനു....
പരവൂര്‍ അനിതാഭവനില്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു കഴിഞ്ഞ ദിവസം 50 പവന്റെ ആഭരണങ്ങളും 50,000 രൂപയും കവര്‍ന്ന ശേഷം കൊടുംകള്ളന്‍ മൊട്ട....
ഇടുക്കിയില്‍ വഴിയാത്രക്കാരനെ അക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കായംകുളം സ്വദേശി അജ്മലിനെയാണ് അടിമാലി പോലീസ്....
സംഭവസ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരെ ഉടമകള്‍ തടഞ്ഞു....
രണ്ടര ലക്ഷത്തോം രൂപ വരുന്ന മൊബൈല്‍ ഫോണുകളും അനുബന്ധ വസ്തുക്കും മോഷണം പോയത്....
ഇത്തരത്തില്‍ ഉള്ള രണ്ടു സംഭവങ്ങള്‍ അവിടെ നടന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചു....
തുടർന്ന് ഒളിവിൽ പോകുകയായിരുന്നു.....
ഭർത്താവ് വിദേശത്തും മകൻ നാവിക സേനയിലുമായതിനാൽ വനിതാ ഡോക്ടർ ഒറ്റക്കായിരുന്നു താമസം ....