മാരക ലഹരി മരുന്നുമായി കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
കടമ്പാട്ടുകോണം മത്സ്യമാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ കേസില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി കുപ്രസിദ്ധ മോഷ്ടാവിനെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി, ഉളിയനാണ്, കുളത്തൂര്‍കോണം, നന്ദു ...