നസ്രിയ നായികയായ ‘അണ്ടേ സുന്ദരാനികി’ ഒടിടി റിലീസ് പ്രഖ്യാപിച്ചു
നസ്രിയ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. നാനിയായിരുന്നു ചിത്രത്തിലെ നായകൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ...