സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കിയത് യുഡിഎഫ് പഞ്ചായത്ത്; മൈനാഗപ്പള്ളി പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ്; ഫിറ്റ്‌നസിന്റെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്
തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കിയത് യുഡിഎഫ് പഞ്ചായത്ത്. മൈനാഗപ്പള്ളി പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ്....


