Thilakan: ഒരു മൂളലില്‍, ഒരു നോട്ടത്തില്‍, പിന്തിരിഞ്ഞുള്ള ഒരു നടത്തത്തില്‍ സവിശേഷ ഭാവങ്ങളെ വെളിപ്പെടുത്താന്‍ കഴിവുള്ള മഹാനടന്‍; അതായിരുന്നു തിലകൻ
ആര്‍ക്കും അവഗണിക്കാനാകാത്ത, അനുകരിക്കാനാകാത്ത അഭിനയപ്രതിഭ... അതായിരുന്നു തിലകൻ(thilakan) എന്ന നടൻ. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് ഒരു പതിറ്റാണ്ട് തികയുകയാണ്. 2012 സപ്തംബര്‍ 24 നാണ് അതുല്യ നടന്‍ ...