ആഗ്രഹിക്കുന്നത് എന്തും നടക്കും, ട്രെൻഡിംഗാകുന്ന മാനിഫെസ്റ്റേഷൻ ‘റിയലാണോ?’, അറിയാം ചിലകാര്യങ്ങൾ
ആഗ്രഹിക്കുന്നത് എന്തും നടക്കും. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറേക്കാലമായി ഉയർന്നുകേൾക്കുന്ന വാക്കാണ് മാനിഫെസ്റ്റേഷൻ. നമ്മുടെ ആഗ്രഹം പ്രപഞ്ചം സാക്ഷാത്ക്കരിച്ചു തരുമെന്ന....


