അധ്യാപകർക്ക് തൊഴിൽ അവസരം; മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കുള്ള തൃശൂരിലെ വടക്കാഞ്ചേരി, ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ....