Thiruvalla

എടിഎം തുറന്നപ്പോൾ ഞെട്ടി! തിരുവല്ലയിൽ എടിഎം കൗണ്ടറിനുള്ളിൽ പാമ്പ്

തിരുവല്ല നഗരപ്രാന്തത്തിലുള്ള കുറ്റപ്പുഴയിൽ എടിഎം കൗണ്ടറിനുള്ളിൽ പാമ്പ് കയറിയ സംഭവം പ്രദേശത്ത് ആശങ്കയുണ്ടാക്കി.ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് സംഭവം....

തിരുവല്ലയും ഉഷാറിലാണ്… മാത്യു ടി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

തിരുവല്ല അസംബ്ലി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മാത്യു ടി തോമസ് വരണാധികാരിയായ തിരുവല്ല സബ് കളക്ടർ സുമിത്കുമാർ....

ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; 4 പ്രതികൾ പിടിയിൽ

തിരുവല്ല പനത്തുറയിൽ ക്ഷേത്രോത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച....

തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; ബാക്കിയുള്ള രണ്ടു പ്രതികൾ കൂടി പൊലീസിൽ കീ‍ഴടങ്ങി

തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. ഒളിവിലായിരുന്ന പ്രതികളായ കിരണം, സജിനും തിരുവല്ല പൊലീസ് സ്റ്റേഷനിൽ....

തിരുവല്ലയിലെ സ്പാ ബലാൽസംഗക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ

തിരുവല്ലയിലെ സ്പായിലെത്തി ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയുൾപ്പെടുന്ന സംഘം ബലാത്സം​ഗം ചെയ്ത സംഭവത്തിൽ മൂന്നാം പ്രതിയും പിടിയിൽ. നിരണം കോതേരിൽ....

ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി

തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഗുണ്ടാ പിരിവ് നൽകാത്തതാണ് കൂട്ട ബലാത്സംഗത്തിന് കാരണമെന്നാണ് വിവരം. തിരുവല്ലയിൽ....

തിരുവല്ലയിൽ സ്കൂൾ കെട്ടിടത്തിന് തീപിടിച്ചു: കുതിച്ചെത്തി തീയണച്ച് അഗ്നിശമനസേന; ആളപായമില്ല

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിന് തീപിടിച്ചു. സംഭവം അറിഞ്ഞയുടൻ അഗ്നിശമനസേന എത്തി തീയണച്ചു. ഇന്ന്....

തിരുവല്ലയിൽ BSNL ക്വാർട്ടേ‍ഴ്സിലെ പ‍ഴയ കെട്ടിടത്തിൽ വൻ അഗ്നിബാധ: തീ നിയന്ത്രണ വിധേയമാക്കി അഗ്നിരക്ഷാസേന; ഒ‍ഴിവായത് വൻദുരന്തം

തിരുവല്ല: തിരുവല്ലയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപത്തുള്ള ബിഎസ്എൻഎൽ ക്വാർട്ടേ‍ഴ്സിന്‍റെ ഭാഗമായ പഴയ കെട്ടിടത്തിൽ വൻ അഗ്നിബാധ. തിരുവല്ലയിൽ നിന്നും....

വൈദ്യുതി ബന്ധം വിച്ചേദിക്കാൻ എത്തിയ KSEB ഉദ്യോഗസ്ഥനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി

വൈദ്യുതി ബന്ധം വിച്ചേദിക്കാൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. തിരുവല്ല കുറ്റൂരിൽ ആണ് സംഭവം. കെഎസ്ഇബി....

21.5 ലക്ഷം പിൻവലിക്കണമെന്ന് വീട്ടമ്മ; സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ തകർന്നത് വൻ സൈബർ തട്ടിപ്പ്; തിരുവല്ലയിൽ നടന്ന വേർച്വൽ അറസ്റ്റ് തട്ടിപ്പ് ഇങ്ങനെ

ഡിജിറ്റൽ അറസ്റ്റിലൂടെ വീട്ടമ്മയുടെ പണം തട്ടാനുള്ള ശ്രമം ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ വിഫലമായി. പത്തനംതിട്ട തിരുവല്ല സ്വദേശിയായ 68കാരിയെ രണ്ട്....

സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തെ കൊലപ്പെടുത്തിയ കേസ്; കോൺഗ്രസ് നേതാവിന് ജീവപര്യന്തം

സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവിന് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട്....

കേരളത്തിലെ പാഴ്സൽ ഹബ്ബുകളെ തരംതാഴ്ത്തിക്കൊണ്ടും വിവിധ പാഴ്സൽ സെന്ററുകൾ നിർത്തലാക്കിക്കൊണ്ടുമുള്ള കേന്ദ്ര തപാൽ വകുപ്പിന്റെ ഉത്തരവിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കേരള പോസ്റ്റൽ സർക്കിളിന് കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട് പാഴ്സൽ ഹബ്ബുകളെ തരംതാഴ്ത്തി കൊണ്ടും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ പാഴ്സൽ....

തിരുവല്ലയിൽ ഒന്നര ലക്ഷം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട തിരുവല്ലയിൽ ഒന്നര ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി. വീട് വാടകയ്ക്ക് എടുത്ത്....

തിരുവല്ലയിൽ അസ്ഥികൂടം കണ്ടെത്തി

പത്തനംതിട്ട തിരുവല്ലയിൽ അസ്ഥികൂടം കണ്ടെത്തി. ഓതറ പഴയകാവിനു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.....

തിരുവല്ലയില്‍ പരസ്യ മദ്യപാനത്തിനെതിരെ പരാതിപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും വധഭീഷണി; സാമൂഹ്യവിരുദ്ധർക്കായി കോൺഗ്രസ് നേതാവ് ഇടപെട്ടെന്ന് ആക്ഷേപം

പത്തനംതിട്ട തിരുവല്ലയില്‍ പരസ്യ മദ്യപാനത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും നേരെ വധഭീഷണി. കടപ്ര സ്വദേശി ഫിലിപ്പ് ജോര്‍ജിന് നേരെയാണ്....

തിരുവല്ലയിൽ പൊളിച്ചു നീക്കുന്നതിനിടെ കെട്ടിടം ഇടിഞ്ഞുവീണു; ഹിറ്റാച്ചി ഡ്രൈവർക്ക് പരുക്ക്

പത്തനംതിട്ട തിരുവല്ലയിൽ പൊളിച്ചു നീക്കുന്നതിനിടയിൽ കെട്ടിടം ഇടിഞ്ഞുവീണു. എം സി റോഡിൽ തിരുവല്ല രാമൻചിറയിൽ വൈകിട്ട് 7 മണിയോടെ ആയിരുന്നു....

തിരുവല്ലയില്‍ നിന്ന് ഓഗസ്റ്റിൽ കാണാതായ റീനയെയും പെണ്‍മക്കളെയും കണ്ടെത്തി

പത്തനംതിട്ട തിരുവല്ലയിൽ നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി. നിരണം പൊടിയാടിയില്‍ നിന്ന് കാണാതായ റീന(40)യെയും രണ്ട് പെണ്‍മക്കളെയും തമിഴ്നാട്ടിലെ....

കളഞ്ഞുകിട്ടിയ പണവും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് യുവാവിന് തിരികെ നൽകി കടയുടമ മാതൃകയായി

മാടക്കട ഉടമയുടെ സത്യസന്ധതയിൽ പണവും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് യുവാവിന് തിരികെ ലഭിച്ചു. പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായി....

ഫ്ലാറ്റില്‍ കുടുങ്ങിയ 83കാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന; സംഭവം തിരുവല്ലയിൽ

തിരുവല്ല : തിരുവല്ലയിലെ കുരിശു കവലയില്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഫ്ലാറ്റില്‍ കുടുങ്ങിയ 83കാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. കുരിശു....

തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി: ശ്രദ്ധയിൽപ്പെട്ടത് ഇന്ന് രാവിലെ ആറുമണിയോടെ

തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി. തിരുവല്ല – മാവേലിക്കര റോഡിൽ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തുള്ള റോഡിലാണ് പുലിയെ....

തിരുവല്ലയില്‍ മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

തിരുവല്ലയിലെ മുത്തൂരില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയിലായി. മുത്തൂര്‍ ക്രൈസ്റ്റ്....

തിരുവല്ലയിലെ കാര്‍ വാഷിങ് സെന്ററില്‍ വന്‍ അഗ്‌നിബാധ; സ്ഥാപനവും വാഹനങ്ങളും കത്തിനശിച്ചു

തിരുവല്ല : എം സി റോഡിലെ തിരുവല്ല പെരുംതുരുത്തിയില്‍ കാര്‍ വാഷിങ് സെന്ററില്‍ വന്‍ അഗ്‌നിബാധ. സ്ഥാപനവും മൂന്ന് കാറുകളും....

തിരുവല്ലയിൽ ജനങ്ങൾക്ക് ഭീഷണിയായ തേനീച്ചക്കൂട് നീക്കം ചെയ്യുന്നതിനിടെ വാർഡ് കൗൺസിലർക്ക് കുത്തേറ്റു

തിരുവല്ലയിലെ കാവുംഭാഗത്ത് യാത്രക്കാർക്ക് അടക്കം ഭീഷണി ഉയർത്തി മരത്തിൽ നില നിന്നിരുന്ന വമ്പൻ തേനീച്ചക്കൂട് വനപാലകർ എത്തി നശിപ്പിച്ചു. കൂട്....

തിരുവല്ലയിൽ കരിക്ക് കച്ചവടക്കാരനെ കടക്ക് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല നഗരമധ്യത്തിലെ കരിക്ക് കച്ചവട സ്ഥാപനത്തിന് മുമ്പിൽ കൊട്ടാരക്കര സ്വദേശിയായ 55 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ....

Page 1 of 61 2 3 4 6