thiruvananda puram

കേരളീയര്‍ക്കൊരു പൊതുവേദി; ചരിത്രമാകാനൊരുങ്ങി ലോക കേരള സഭ; ആദ്യ യോഗം ജനുവരി 12, 13 തിയതികളില്‍

ചരിത്രമാകാനൊരുങ്ങി ലോക കേരള സഭ. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക....