Thiruvananthapuram Central Congress seat

തിരുവനന്തപുരം സെൻട്രൽ സീറ്റിൽ തർക്കം രൂക്ഷം: വിഡി സതീശനെതിരെയും പടയൊരുക്കം; രാജിവെയ്ക്കാൻ ഉറപ്പിച്ച് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം സെൻട്രൽ നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കലഹം രൂക്ഷമാകുന്നു. സീറ്റ് സിഎംപിക്ക് വിട്ടുനൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ്....