വിദ്യാർത്ഥിനികളെ ക്രിക്കറ്റ് കോച്ച് പീഡിപ്പിച്ച സംഭവം: രണ്ടാമത്തെ കേസിൽ മുപ്പത്തിയഞ്ച് വർഷം കഠിന തടവും പിഴയും, മൂന്നാമത്തെ കേസിലും കുറ്റക്കാരൻ
ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് മുപ്പത്തിയഞ്ച് വർഷം കഠിന തടവും അറുപത്തിആറായിരം രൂപ പിഴയും വിധിച്ച്....


