Thiruvananthapuram drug arrest

‌തിരുവനന്തപുരത്ത് വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎയുമായി രണ്ട് വിദ്യാ‌ർത്ഥികൾ പിടിയിൽ

തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടു വിദ്യാർത്ഥികൾ പിടിയിൽ.പോത്തൻകോട് നിന്നാണ് വിദ്യാർത്ഥികൾ പിടിയിലായത്. എറണാകുളം സ്വദേശി അനന്തകൃഷ്ണൻ (20), ചെമ്പഴന്തി അണിയൂർ സ്വദേശി....