Thiruvananthapuram railway station

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നിലേക്ക് റൊട്ടേറ്റ് ചെയ്ത് ആളുകൾ നിലത്ത് വീണ് അപകടം

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ നിയന്ത്രണം വിട്ടു. വഞ്ചിനാട് ട്രെയിൻ ഇറങ്ങിയ യാത്രക്കാർക്കാണ് അപകടമുണ്ടായത്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി.....