Thiruvananthapuram Road Accident

തടികയറ്റുകയായിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി അപകടം; മൂന്ന് തൊഴിലാളികൾക്ക് പരുക്ക്

തിരുവനന്തപുരം വിളപ്പിൽശാലയിൽ കാർ ലോറിയിലേക്ക് പാഞ്ഞുകയറി അപകടം. കടുക്കാമൂട്ടിൽ ആണ് അപടകം സംഭവിച്ചത്. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരുക്കേറ്റു. കടുക്കാമൂട്....