Thiruvananthapuram waste dumping controversy

പൊങ്കാല മാലിന്യം നഗരമധ്യത്തിൽ തള്ളി: മേയർക്കെതിരെ കടുത്ത വിമർശനവുമായി എ.എ റഹീം എംപി

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യം രാത്രിയുടെ മറവിൽ നഗരമധ്യത്തിൽ തള്ളിയ സംഭവത്തിൽ തിരുവനന്തപുരം നഗരസഭയ്ക്കും മേയർക്കുമെതിരെ രൂക്ഷവിമർശനവുമായി എ.എ റഹീം....