ബ്ലാക്ക് ഫംഗസ് ബാധ; തിരുവനന്തപുരത്ത് യുവതി മരിച്ചു: പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍
ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് തിരുവനന്തപുരത്ത് യുവതി മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷയാണ് മരിച്ചത്. 32 വയസായിരുന്നു.കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. തുടർന്ന് ...