Thiruvananthapuram – Page 8 – Kairali News | Kairali News Live

ഇഎംഎസ് അക്കാദമി ജനകീയ പഠനകേന്ദ്രമാകുന്നു; തുടങ്ങുന്നത് ഒരുവര്‍ഷം നീളുന്ന കോഴ്‌സുകള്‍; ലോക സാഹചര്യങ്ങളുടെ തുറന്ന സംവാദവേദിയാകും

തിരുവനന്തപുരം : രണ്ട് ദശകത്തിന്റെ ചരിത്രത്തില്‍ ഇഎംഎസ് അക്കാദമി ഇനി അനൗപചാരിക പാഠശാല. ഇഎംഎസിന്റെ പേരില്‍ സിപിഐഎം വിളപ്പില്‍ശാലയില്‍ തുടക്കമിട്ട അക്കാദമിയാണ് ജനകീയ പഠന കേന്ദ്രമായി മാറുന്നത്. ...

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഡോക്ടര്‍മാരെ ജയിലിലേക്ക് മാറ്റി; പ്രതികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും വഞ്ചിയൂര്‍ എസ്‌ഐക്കുമെതിരെ നടപടിയെടുത്തേക്കും

തിരുവനന്തപുരം : അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍മാരെ കോടതി ഉത്തരവിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റി. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതി ഡോ. കെ ഷൈലജയെ വനിത ...

കഴക്കൂട്ടത്ത് വൃദ്ധയും ചെറുമകളും പീഡനത്തിനിരയായി; അയല്‍വാസിയായ അറുപതുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം : കഴക്കൂട്ടം കഠിനംകുളത്ത് അമ്മുമ്മയെയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച പ്രതി പിടിയില്‍. അയല്‍വാസിയായ വിക്രമന്‍ (60) ആണ് കഠിനംകുളം പോലീസ് പിടികൂടിയത്. പ്രതിയെ നാളെ ...

മയക്കമരുന്നിന് അടിമയായ മകന്‍ അമ്മയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു; പീഡനം ആവര്‍ത്തിക്കാന്‍ ശ്രമം; അമ്മയുടെ പരാതിയില്‍ അറസ്റ്റ്

തിരുവനന്തപുരം : നാല്‍ത്തിനാലുകാരിയായ അമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ മകന്‍ അറസ്റ്റില്‍. പീഡനം ആവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെ അമ്മ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മകനെ പൊലീസ് ...

നന്തൻകോട് കൂട്ടക്കൊല; കേഡൽ ജീൻസണ് മാനസികരോഗം ഇല്ലെന്നു മനോരോഗ വിദഗ്ധർ; കേഡലിന്റേത് ശിക്ഷയിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമം; പ്രത്യേക മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കും

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജീൻസൺ രാജയ്ക്കു മാനസികരോഗം ഇല്ലെന്നു മനോരോഗ വിദഗ്ധർ. കേഡൽ ജീൻസൺ മനോരോഗമുള്ളതായി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിലൂടെ ശിക്ഷയിൽ നിന്നു ഇളവ് ...

നന്തൻകോട് കുടുംബത്തെ കൂട്ടക്കൊല ചെയ്തത് അച്ഛന്റെ സ്വഭാവദൂഷ്യം മൂലമെന്നു കേഡൽ; മാതാപിതാക്കളും സഹോദരിയും ഒറ്റപ്പെടുത്തി; മാനസികരോഗിയെന്ന പ്രചാരണവും കൊലയ്ക്കു കാരണമായി

തിരുവനന്തപുരം: നന്തൻകോട് കുടുംബത്തെ കൂട്ടക്കൊല ചെയ്ത സംഭവത്തിലെ പ്രതി കേഡൽ ജീൻസൺ രാജിന്റെ പുതിയ മൊഴി പുറത്തായി. അച്ഛന്റെ സ്വഭാവദൂഷ്യമാണ് കൊലയ്ക്കു പ്രധാന കാരണമായതെന്നു കേഡൽ പൊലീസിനു ...

ദുരൂഹതയും വൈചിത്ര്യങ്ങളും നിറഞ്ഞ ബെയിൻസ് കോംപൗണ്ട് 117-ാം നമ്പർ വീട്; കൊല്ലപ്പെട്ട ഡോക്ടർക്കും കുടുംബത്തിനും പുറംലോകവുമായി ബന്ധമില്ല; നന്തന്‍കോട്ട് കൊല്ലപ്പെട്ടവരെ കുറിച്ച് അറിയേണ്ടതെല്ലാം

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊല നടന്ന ബെയിൻസ് കോംപൗണ്ട് 117-ാം നമ്പർ വീട് ഇക്കാലമത്രയും ദുരൂഹതയും വൈചിത്ര്യങ്ങളും നിറഞ്ഞതായിരുന്നു അന്നാട്ടുകാർക്ക്. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നാലുപേരുടെയും കുടുംബജീവിതവും ...

പാലം തകർന്നുവീണ് ചലനശേഷി നഷ്ടപ്പെട്ട വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു; റീനയുടെ നട്ടെല്ലിനും തുടയെല്ലിനും ഗുരുതര പരുക്ക്

തിരുവനന്തപുരം/പാലോട്: തോടിനു കുറുകേയുള്ള മുപ്പതു വർഷത്തോളം പഴക്കമുള്ള പാലം തകർന്നു വീണു പാലത്തിലൂടെ നടന്നു പോയ വീട്ടമ്മയ്ക്ക് പരുക്ക്. പെരിങ്ങമ്മല വേലൻകോണത്ത് റീന (25)എന്ന വീട്ടമ്മയാണ് ശരീരം ...

നൂറു പവനും കാറും പണക്കിഴിയുമില്ലെങ്കിൽ തിരുവനന്തപുരത്ത് എന്തു കല്ല്യാണം? കടബാധ്യത താങ്ങാനാവാതെ മാതാപിതാക്കൾ കുടിയേറുന്നു; സ്ത്രീധനം വിഷാദരോഗികളെ സൃഷ്ടിക്കുന്നതിങ്ങനെ

തൊഴിൽ കുടിയേറ്റങ്ങൾ, കാലാവസ്ഥാ കുടിയേറ്റങ്ങൾ, സംഘർഷാനന്തര കുടിയേറ്റങ്ങൾ എന്നിങ്ങനെ നിരവധി കുടിയേറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇവയിൽ പുരാതനകാലം മുതൽ നിലനിൽക്കുന്നതും ഇന്നും നടന്നു കൊണ്ടിരിക്കുന്നതുമായ ...

തിരുവനന്തപുരത്ത് മുൻ എസ്‌ഐ ആൺകുട്ടിയെ പ്രകൃതിവിരദ്ധ പീഡനത്തിനിരയാക്കി; 62 കാരനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മുൻ എസ്‌ഐ പിടിയിൽ. തിരുമലയിലാണ് സംഭവം. 62 കാരനായ കൃഷ്ണകുമാറിനെയാണ് പൂജപ്പുര പൊലീസ് പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ...

ദേശീയ നാടകോത്സവത്തിനു തിരുവനന്തപുരത്ത് തുടക്കം; അരങ്ങേറ്റ നാടകമായി ഖസാക്കിന്റെ ഇതിഹാസം

തിരുവനന്തപുരം: പതിനഞ്ചാമത് ദേശീയ നാടകോത്സവത്തിനു തലസ്ഥാനഗരിയിൽ തുടക്കമായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടകോത്സവം ഉദ്ഘാടനം ചെയ്തു. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു രംഗപാഠം നൽകിയ ഖസാക്കിന്റെ ഇതിഹാസം ...

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പതിനാറുകാരി പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ദളിത് പെൺകുട്ടി ഗർഭഛിദ്രം നടത്തിയതായും റിപ്പോർട്ട്; കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മംഗലപുരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദളിത് വിഭാഗത്തിൽ പെൺകുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. ഇന്നു പുറത്തുവന്ന പോസ്റ്റ്‌മോർട്ടം ...

പൊൻമുടിയുടെ വികസനത്തിനായി സമഗ്ര പദ്ധതി; ട്രക്കിംഗിനും മൗണ്ടെയ്ൻ ബൈക്കിംഗിനും സൗകര്യം ഒരുക്കും; സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുക ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി പൊന്മുടിയെ മാറ്റിയെടുക്കുന്നതിന് ടൂറിസം വകുപ്പിന്റെ സമഗ്ര പദ്ധതി. ട്രക്കിംഗ്, മൗണ്ടെയ്ൻ ബൈക്കിംഗ് അടക്കമുളള സാഹസിക വിനോദങ്ങൾക്ക് കൂടി അവസരം ഒരുക്കാനാണ് ...

പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍; പിടികൂടിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം

തിരുവനന്തപുരം : പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. നഗരത്തിലെ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ...

മലയിൻകീഴ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ ആൺകുട്ടി അർബുദ രോഗി; പീഡിപ്പിച്ചത് ചികിത്സയ്ക്ക് കൂട്ടുപോയ ബന്ധു; സഹോദരിയും പീഡിപ്പിക്കപ്പെട്ടു; പ്രതി വിനോദ് അറസ്റ്റിൽ

തിരുവനന്തപുരം: മലയിൻകീഴ് ബന്ധുവിന്റെ പീഡനത്തിനിരയായ ഒമ്പതുവയസ്സുകാരൻ അർബുദ രോഗി. അർബുദത്തിനു ചികിത്സയ്ക്കായി കൂട്ടു പോകുമ്പോഴാണ് പ്രതി ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നത്. പ്രതി വിനോദിനെ പൊലീസ് അറസ്റ്റ് ...

തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം; തീരുമാനം പൊലീസ് ലാത്തിചാര്‍ജ് ചെയ്‌തെന്ന് ആരോപിച്ച്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍ സമരം ചെയ്ത എബിവിപി-ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ...

ഡിവൈഎഫ്‌ഐ പതാകജാഥകൾ ഇന്നു കൊല്ലത്ത് പര്യടനം നടത്തും; ജാഥയ്ക്ക് തലസ്ഥാനത്ത് ആവേശോജ്ജ്വല സ്വീകരണം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര-പതാക ജാഥകൾ തലസ്ഥാനത്തെത്തി. നെയ്യാറ്റിൻകരയിൽ സംഗമിച്ച കൊടിമര പതാക ജാഥകൾക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. സ്വീകരണപൊതുയോഗം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ...

ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥികൾക്ക് സിപിഐഎമ്മിന്റെ പിന്തുണ; വിദ്യാർത്ഥികളുടെ ആവശ്യം ന്യായമെന്നു സിപിഐഎം; മാനേജ്‌മെന്റ് പിടിവാശി ഉപേക്ഷിക്കണം

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സിപിഐഎം. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നു സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു. ഇന്നു ചേർന്ന ജില്ലാ ...

വൈകി എത്തിയവർ നിന്നാൽ മതി; കുട്ടികളെ എഴുന്നേൽപിക്കണ്ട; പൊതുവിദ്യാഭ്യാസ പരിപാടിയിൽ പരസ്യമായി ശാസിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വൈകി എത്തിയവർക്ക് ഇരിക്കാനായി കുട്ടികളെ എഴുന്നേൽപിക്കാൻ ശ്രമിച്ചവരെ പരസ്യമായി പൊതുവേദിയിൽ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പരിപാടിക്കിടെയാണ് സംഭവം. വൈകി വന്നവർക്ക് ഇരിക്കാൻ ...

ലോ അക്കാദമി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി; പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നു

തിരുവനന്തപുരം: ലോ അക്കാദമിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും മുഖവിലയ്‌ക്കെടുക്കുന്നു. പ്രിൻസിപ്പലിനെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ ...

ജീവന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യങ്ങളുടെ ഉള്ളറകള്‍ തുറന്ന് മെഡെക്സ്; വൈദ്യശാസ്ത്രത്തിന്‍റെ വിവിധ ലോകങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം കാണാന്‍ തിരക്കോടു തിരക്ക്

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനമായ മെഡെക്സില്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും ഉള്‍പ്പെടെ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. ദിവസവും ആയിരക്കണക്കിനാളുകള്‍ മെഡെക്സ് കാണാനായി എത്തുന്നുണ്ട്. പ്രവൃത്തിദിവസങ്ങളില്‍ ...

ആംബുലൻസിൽ കറങ്ങിനടന്ന് പിടിച്ചുപറിയും അക്രമവും നടത്തുന്ന സംഘം അറസ്റ്റിൽ; കവർച്ചയ്ക്കു ശേഷം ആംബുലൻസിൽ രക്ഷപ്പെടും

തിരുവനന്തപുരം: നെടുമങ്ങാട്ട് ആംബുലൻസിൽ കറങ്ങി നടന്ന് കവർച്ചയും പിടിച്ചുപറിയും നടത്തിവന്നിരുന്ന നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കവർച്ച, പിടിച്ചുപറി, അക്രമം, കൂട്ടത്തല്ല് എന്നിവ നടത്തി ആംബുലൻസിൽ രക്ഷപ്പെടുന്നതു ...

Page 8 of 9 1 7 8 9

Latest Updates

Don't Miss