Thiruvananthapuram – Page 9 – Kairali News | Kairali News Live

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം മൂന്നുദിവസങ്ങളിലായി തിരുവനന്തപുരത്ത്; സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ചർച്ചയാകും

തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഈമാസം മൂന്നു ദിവസങ്ങളിലായി തിരുവനന്തപുരത്തു ചേരും. രാജ്യത്തിന്റെ വിവിധി ഭാഗങ്ങളിൽ നിന്നുള്ള മുഴുവൻ കേന്ദ്രകമ്മിറ്റി അംഗങ്ങളും യോഗത്തിനെത്തുമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി ...

ആര്‍സിസി ഡോക്ടര്‍മാര്‍ സമരത്തില്‍; ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ രാജിക്കത്ത് നല്‍കി; അനാവശ്യസമരമെന്ന് ആരോഗ്യ സെക്രട്ടറി

തിരുവനന്തപുരം: തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ സമരത്തില്‍. അര്‍ബുദ രോഗങ്ങള്‍ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നതില്‍ പ്രതിഷേധിച്ചാണ് സമരം. സമരത്തിന്റെ ഭാഗമായി ...

തിരുവനന്തപുരത്ത് ലീഗില്‍ പൊട്ടിത്തെറി; ലീഗ് നേതാവും കൂട്ടരും രാജിവെച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു

ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി

എയ്ഡ്‌സിനെവരെ പ്രതിരോധിക്കുമെന്നു പഠനറിപ്പോർട്ട്: ചക്കയ്ക്കു പൊന്നുവില; ഒരെണ്ണത്തിന് ആയിരം രൂപ വരെ; കാൽ കിലോ ചക്കച്ചുളയ്ക്കു നാൽപതു മുതൽ അമ്പതു രൂപ വില

തിരുവനന്തപുരം: ഔഷധഗുണമുണ്ടെന്ന പ്രചാരണം വന്നതോടെ ചക്കയ്ക്കു വില കുതിച്ചുകയറി. ഒരു കിലോ ചക്കയ്ക്ക ആയിരം രൂപ വരെയാണു വില. നാലായി മുറിച്ചാൽ ഒരു കഷ്ണം കിട്ടാൻ ഇരുനൂറ്റമ്പതു ...

തിരുവനന്തപുരത്തും ആർഎസ്എസ് അക്രമം; സിപിഐഎം പ്രവർത്തകയുടെ വീട് അർധരാത്രി അടിച്ചുതകർത്തു

നേമം: തിരുവനന്തപുരത്തും ആർഎസ്എസ് പ്രവർത്തകരുടെ അക്രമം. തിരുവനന്തപുരം കോർപറേഷൻ എസ്റ്റേറ്റ് വാർഡ് കൊല്ലംകോണം സ്റ്റേഡിയം നഗറിലാണ് അക്രമമുണ്ടായത്. അക്രമത്തിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് കാര്യമായ കേടുപാടുണ്ടായി. കർഷകത്തൊഴിലാളി ...

ബിഗ്ബസാറിനെന്താ കൊമ്പുണ്ടോ? തലസ്ഥാന നഗരത്തില്‍ പഴയ മാലിന്യങ്ങള്‍ തള്ളിയ റീട്ടെയില്‍ ഭീമനെ പാഠം പഠിപ്പിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍; 25000 രൂപ പിഴയിട്ടു

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഭീമനായ ബിഗ്ബസാറിന്റെ തോന്ന്യാസത്തിന് തിരുവനന്തപുരം നഗരസഭ മൂക്കുകയറിട്ടു. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ തിരുമല കൊങ്കളത്തു പൊതു സ്ഥലത്തു മാലിന്യം നിക്ഷേപിച്ച ബിഗ് ...

ആനാവൂർ നാഗപ്പൻ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മാറ്റം കടകംപള്ളി സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്ന പശ്ചാത്തലത്തിൽ

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തത്. നിയമസഭാ ...

ശ്രീശാന്ത് ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കും; തൃപ്പൂണിത്തുറയില്‍നിന്ന് മാറ്റിയത് ആര്‍എസ്എസ് എതിര്‍പ്പിനെ തുടര്‍ന്ന്; ഭീമന്‍ രഘുവും രാജസേനനും 51 അംഗ പട്ടികയില്‍

ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റർ എസ് ശ്രീശാന്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി തിരുവനപുരം മണ്ഡലത്തിലാണ് ശ്രീശാന്ത് മത്സരിക്കുക. ദില്ലിയിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ...

എസ്എസ്എല്‍സി പരീക്ഷയ്ക്കു പോകും മുമ്പ് തിരുവനന്തപുരത്ത് മൂന്നു പെണ്‍കുട്ടികള്‍ കടല്‍പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു; മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന മൂന്നു പെണ്‍കുട്ടികള്‍ തിരുവനന്തപുരത്തു കടല്‍പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പരീക്ഷയ്ക്കു പോകാനിറങ്ങിയ വിദ്യാര്‍ഥിനികള്‍ പരീക്ഷയ്ക്കു മണിക്കൂറുകള്‍ക്കു മുമ്പാണ് വലിയതുറയിലെ കടല്‍പാലത്തില്‍നിന്നു കടലില്‍ ചാടിയത്. ...

തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്എസ് വാസന് സ്ഥലംമാറ്റം; തിരുവനന്തപുരം വാഹനാപകട തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ ചുമതല

ഹൈക്കോടതി ഭരണാധികാര സമിതിയാണ് എസ്എസ് വാസന് സ്ഥലംമാറ്റം നല്‍കാന്‍ തീരുമാനമെടുത്തത്

തിരുവനന്തപുരം നഗരത്തില്‍ നാളെ കോളജുകള്‍ക്ക് അവധി; സ്‌കൂളുകള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമല്ല

തിരുവനന്തപുരം: ഒഎന്‍വി കുറുപ്പിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന നാളെ തിരുവനന്തപുരം നഗരത്തിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള കോളജുകള്‍ക്കു നാളെ അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ലെന്നു ...

പെപ്‌സിയില്‍ ഫംഗസ് ബാധ; സംസ്ഥാനത്ത് വില്‍പ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നടപടി

കൂടുതല്‍ പരിശോധന നടത്തും എന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഡി ശിവകുമാര്‍

പൊതു ഇടങ്ങള്‍ ഇല്ലാതാകുന്നില്ല; അതിരുകളില്ലാത്ത സൗഹൃദം കൂടാന്‍ അനന്തപുരിയില്‍ പൊതു ഇടം ഒരുങ്ങുന്നു

ഞായറാഴ്ച രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അനക്‌സിന് സമീപം കെജിഒഎ ഹാളിലാണ് ആലോചനാ യോഗം

തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു; നെടുമങ്ങാട് ആനാട്ട് സംഘര്‍ഷം

തിരുവനന്തപുരം ആനാട് വഞ്ചുവം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷമീമിന് വെട്ടേറ്റു

സ്വാശ്രയപ്രശ്‌നം: തലസ്ഥാനത്ത് എസ്എഫ്‌ഐ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം; സംസ്ഥാന സെക്രട്ടറി വിജിന് പരുക്ക്

സ്വാശ്രയ പ്രശ്‌നത്തില്‍ എസ് എഫ് ഐ തിിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം

ആണ്‍കുട്ടിയെന്നു കളിയാക്കിയ സഹപാഠികള്‍ക്കു മറുപടി നല്‍കി പതിനഞ്ചുവയസുകാരി മുടി മുറിച്ചു വേഷം മാറി; ഭിന്നലൈംഗികതയെക്കുറിച്ചു ചര്‍ച്ച മുറുകുമ്പോള്‍ കേരളത്തിലെ ഒരു പെണ്‍കുട്ടിയുടെ കഥ

സംസാരത്തിലും നടപ്പിലും ആണ്‍കുട്ടിയുടെ സ്വഭാവമെന്നു കൂട്ടുകാര്‍ വിളിച്ചു കളിയാക്കിയതിനു മറുപടിയുമായി 15 വയസുകാരി വേഷം മാറി നാട്ടില്‍ കറങ്ങി

ലൈറ്റ് മെട്രോയില്‍ സര്‍ക്കാര്‍ കേരളത്തെ പറ്റിച്ചു; ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്‍സിയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല; തെളിവായി കാബിനറ്റ് നോട്ട്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ കണ്‍സള്‍ട്ടന്റാക്കിയെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദം പച്ചക്കള്ളം.

Page 9 of 9 1 8 9

Latest Updates

Don't Miss