thiruvanathapuram

വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് മോഷണക്കേസിൽ പിടികൂടിയ നേപ്പാൾ സ്വദേശി കോടതിയിൽ കുഴഞ്ഞുവീണ് മരിച്ചു.  അയിരൂർ പൊലീസ് വർക്കല കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി രാംകുമാർ....

കരുവന്നൂരിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി; മൂന്ന് പേരും സുരക്ഷിതർ

തൃശൂർ കരുവന്നൂരിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. രാത്രി പതിനൊന്നു മണിയോടെയാണ് ദേശീയ പാത 66 ലെ കയ്പമംഗലം പന്ത്രണ്ട്....

ഡോക്ടര്‍ ഷഹനയുടെ മരണം; റുവൈസിന്റെ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍

മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ ഡോ.ഇ.എ.റുവൈസിന്റെ....

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്, രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര....

നാട്ടിലെത്തിയ പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി നാട്ടില്‍ വെച്ച് മരണപ്പെട്ടു. സീബ് ഇന്ത്യന്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ബാലഭദ്രയാണ്(15) മരിച്ചത്. കൊല്ലം....

3000 കടന്ന് 3 ജില്ലകൾ, ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തിരുവനന്തപുരത്ത് .3494 പുതിയ കേസുകൾ കൂടി ജില്ലയിൽ റിപ്പോർട്ട് ചെയ്തു .തിരുവന്തപുരം....

തിരുവനന്തപുരത്ത് കൊവിഡ് ഹെൽപ് സെന്റർ ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിൽ ഫയർഫോഴ്സ് കൊവിഡ് ഹെൽപ് സെന്റർ ആരംഭിച്ചു.മരുന്ന്, ഭക്ഷണം, ആംബുലൻസ് സേവനം എന്നിവയ്ക്കായി ഹെൽപ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ് .....

Covid-19 എറണാകുളത്ത് ആയിരം കടന്നു .തിരുവനന്തപുരത്തും മലപ്പുറത്തും കോഴിക്കോടും ആയിരത്തിന് തൊട്ടടുത്ത്

കേരളത്തിൽ കോവിഡ് കണക്കുകൾവീണ്ടും ഉയർന്നു ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8830. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. കോവിഡ്....

ശ്രീചിത്രയിലെ കേന്ദ്ര സർക്കാരിന്റെ സൗജന്യചികിത്സ പരിഷ്ക്കാരം; വ്യാപക പ്രതിഷേധവുമായി നിർദ്ധന രോഗികൾ

തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സൗജന്യചികിത്സ പരിഷ്ക്കാരത്തിനെതിരെ വ്യാപക പ്രതിഷേധം. കേന്ദ്രം നടപ്പിലാക്കുന്ന പരിഷ്ക്കാരത്തിലൂടെ സാധരണക്കാർക്ക് ചികിത്സ....

പ്രായപൂർത്തിയാകാത്ത മകളെ നീലചിത്രങ്ങൾ കാട്ടി കാമുകന്മർക്ക് കാ‍ഴ്ചവച്ചു; അമ്മ പൊലീസ് പിടിയിൽ; എടപ്പാളിലെ തീയറ്റർ മോഡൽ പീഡനം അരങ്ങേറിയത് തിരുവനന്തപുരത്ത്

പിണങ്ങുന്ന കാമുകന്മാരെ മക്കളെകൊണ്ട് പീഡിപ്പിച്ചുവെന്ന് പരാതിനൽകി നിലക്കു നിർത്തുന്നതാണ് ഇവരുടെ പ്രധാന ഹോബി ....

Page 2 of 2 1 2
bhima-jewel
bhima-jewel
milkimist