thiruvanthapuram

തീർത്ഥാടകർക്ക് സന്തോഷവാർത്ത! വേളാങ്കണ്ണിയിലേക്കു സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ; ഇതാ കൂടുതൽ വിവരങ്ങൾ

കേരളത്തിൽ നിന്നും ആയിരക്കണക്കിന് തീർത്ഥാടകരാണ് വേളാങ്കണ്ണി പള്ളിയിലേക്ക് തീർത്ഥാടന യാത്ര നടത്തുന്നത്. പ്രത്യേകിച്ച് വേനലവധി കൂടിയായ സാഹചര്യത്തിൽ തീർത്ഥാടകരായ കുടുംബങ്ങളുടെ....

കൈകൾ കോർത്ത നിലയിൽ; തിരുവനന്തപുരത്ത് യുവതിയും യുവാവും തൂങ്ങിമരിച്ചു

തിരുവനന്തപുരം വെഞ്ഞാറമ്മൂട് വെള്ളാണിക്കൽ പാറയിലെ വിനോദ സഞ്ചാര മേഖലയിൽ യുവതിയും യുവാവും ജീവനൊടുക്കി. തൂങ്ങിമരിച്ചനിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. വെള്ളനാട് സ്വദേശികളായ....

തിരുവനന്തപുരം നഗരസഭയിലെ കുടിവെള്ള പ്രശ്നം ഇപ്പോഴത്തെ ഭരണസമിതി വീഴ്ചകൾ മുൻ ഭരണസമിതിയുടെ തലയിൽ കെട്ടിവെക്കുന്നു; വി കെ പ്രശാന്ത്

തിരുവനന്തപുരം ന​ഗരസഭയിലെ കുടിവെള്ള പ്രശ്നം ഇപ്പോഴത്തെ ഭരണസമിതിയുടെ വീഴ്ചകൾ മുൻ ഭരണസമിതിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതായി വി കെ പ്രശാന്ത്....

നെട്ടയത്തെ ബിജെപി സംഘർഷം; കേസെടുത്ത് പൊലീസ്, ബിജെപി കൗൺസിലർമാരെ ഉൾപ്പെടെ പ്രതിചേർത്താണ് കേസ്

നെട്ടയത്തെ ബിജെപി സംഘർഷത്തിൽ കേസെടുത്ത് പൊലീസ് വട്ടിയൂർക്കാവ് പൊലീസ് ആണ് കേസെടുത്തത്. ആക്രമണത്തിൽ പൊലീസുകാർക്ക് ഉൾപ്പെടെ പരുക്കേറ്റിരുന്നു. ആയുധങ്ങൾ ഉപയോഗിച്ച്....

തിരുവനന്തപുരത്ത് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വീടിന്റെ വർക്ക് ഏരിയയും ബൈക്കും കത്തിനശിച്ചു

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, വീടിന്റെ വർക്ക് ഏരിയ്ക്കും ബുള്ളറ്റിനും തീ പിടിച്ചു. മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ....

‘മാറാത്തത് മാറും എന്നതിൽനിന്ന് നാറാത്തത് നാറുംഎന്ന നിലയിലേക്ക് എത്തി’; തിരുവനന്തപുരം ന​ഗരസഭയുടെ മാലിന്യ സംസ്കരണ പാളിച്ചയെ വിമർശിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം നഗരസഭയുടെ മാലിന്യ നിർമാർജ്ജനത്തെ വിമർശിച്ച് വി ശിവൻകുട്ടി. ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണ്. ‘മാറാത്തത് മാറും’ എന്ന ക്യാപ്‌ഷനുമായാണ്....

തിരുവനന്തപുരത്ത് പീഡനക്കേസ് പ്രതി ജയിലിൽ നിന്നിറങ്ങിയ ശേഷം അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു; 23 വർഷത്തെ തടവിന് ശിക്ഷിച്ച് കോടതി

തിരുവനന്തപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കിടന്നതിന് ശേഷം വീണ്ടും അതേ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം തടവ്. വിവാഹ....

17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് 22ന് തുടക്കമാകും; 52 രാജ്യങ്ങളില്‍ നിന്നും 331 സിനിമകള്‍ പ്രദര്‍ശനത്തിന്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി....

നിങ്ങളുടെ കയ്യിലുള്ള ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ മാറ്റിയെടുക്കാം; ഓണഘോഷങ്ങളുടെ ഭാഗമായി സ്വാപ് ഷോപ്പ് കളക്ടറേറ്റില്‍

നിങ്ങളുടെ കൈവശമുള്ള കേടുവരാത്ത വസ്ത്രങ്ങള്‍ സ്വാപ് ഷോപ്പിലൂടെ മാറ്റിയെടുക്കാം. ഓണഘോഷങ്ങളുടെ ഭാഗമായി സിഫൈവ് ഫൗണ്ടേഷന്റെയും കളക്ടറേറ്റ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെയും....

കുന്നത്തുകാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ കല്ലറ ഇന്ന് പൊളിക്കും

തിരുവനന്തപുരം കുന്നത്തുകാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ കല്ലറ ഇന്ന് പൊളിക്കും. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് തീരുമാനം.....

ടേബിള്‍ ടെന്നീസില്‍ തിളങ്ങി ധ്രുവ്; ദേശീയ തലത്തിലേക്ക് യോഗ്യത

തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ ദേശീയതലത്തിലേക്ക് യോഗ്യത നേടി മുഴപ്പിലങ്ങാട് സ്വദേശിയായ ധ്രുവ് ഷബിന്‍.....

ഹോട്ടലിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവം; മുറിയിൽ നിന്നും കുറിപ്പ് കണ്ടെടുത്തു

തിരുവനന്തപുരം നഗരത്തിലെ ആഡംബര ഹോട്ടലിൽ ദമ്പതികളെ തൂങ്ങി മരിച്ചതിനു പിന്നാലെ മുറിയിൽ നിന്ന് കുറിപ്പ് കണ്ടെടുത്തു. ഗർഭിണിയായ മകളെ ഉപദ്രവിക്കരുതെന്നെഴുതി....

കുറവന്‍കോണത്ത് വീട്ടില്‍ അക്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍ | Kuravankonam

കുറവന്‍കോണത്ത് വീട്ടില്‍ അക്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍.മലയിന്‍കീഴ് സ്വദേശി സന്തോഷ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇയാളുടെ....

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച ബിജെപി കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്തു

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.മേയർ വിളിച്ചുചേർത്ത സർവകക്ഷിയോഗ തീരുമാനത്തിന് വിപരീതമായാണ് ബിജെപി കൗൺസിലർമാരുടെ കൂട്ടംകൂടൽ.തുടർന്ന്....

നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും ഉയർത്തി; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും നിലവിൽ 10CM വീതം(40CM) ഉയർത്തിയതായി കലക്‌ടർ അറിയിച്ചു. വൈകുന്നേരം നാലുമണിക്ക് എല്ലാ ഷട്ടറുകളും 10CM....