തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി; ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണും ലഭിച്ചു
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി പൊലീസ്. വിജയകുമാറിന്റെ വീട്ടിലെ ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണും ആണ്....