Thodupuzha

‘ഭാര്യയെ പേടിച്ചാണ് നാട് വിട്ടത്, അവൾ എന്നെ മർദ്ദിച്ചിട്ടുണ്ട്’, ഇനി വീട്ടിലേക്ക് പോകില്ല: വെളിപ്പെടുത്തലുമായി നൗഷാദ്

ഭാര്യയെ പേടിച്ചാണ് താൻ ഒളിച്ചു ജീവിച്ചതെന്ന് തൊടുപുഴയിൽ നിന്ന് കണ്ടെത്തിയ നൗഷാദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭാര്യ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും പേടികൊണ്ടാണ്....

നൗഷാദ് മരിച്ചിട്ടില്ല, തൊടുപുഴയിൽ നിന്ന് കണ്ടെത്തി, ഒന്നരവർഷത്തെ തിരോധാനത്തിന് അവസാനം: എന്തിന് അഫ്‌സാന കള്ളം പറഞ്ഞു ?

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദ് തിരോധാന കേസിൽ വഴിത്തിരിവ്. നൗഷാദ് തൊടുപുഴയിൽ ഉണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ. ഒന്നരവർഷത്തെ തിരോധാനത്തിനാണ് ഇതോടെ....

പോക്‌സോ കേസിലെ പ്രതി പൊലീസുകാരനെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു; പൊലീസുകാരന്റെ പല്ല് പൊട്ടി

തൊടുപുഴയിൽ പോക്‌സോ കേസിലെ പ്രതി പൊലീസുകാരനെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ പൊലീസുകാരന്റെ പല്ല് പൊട്ടി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച....

ശരിയായ കുറ്റവാളികൾ ഇപ്പോഴും കാണാമറയത്ത് , പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ ആക്രമിച്ചതെന്നും പ്രൊഫ.ടിജെ ജോസഫ്

കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഏഴു പേർ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി വിധിയോട് പ്രതികരണം അറിയിച്ച് പ്രൊഫസ്സർ ടിജെ ജോസഫ്. താൻ....

തൊടുപുഴയിൽ കോളേജധ്യാപകന്റെ കൈ വെട്ടിയ കേസ് , ആറു പ്രതികൾ കുറ്റക്കാർ

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസെഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ വിചാരണയുടെ രണ്ടാം ഘട്ട വിധി പ്രസ്താവിച്ചു.....

തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

തൊടുപുഴയില്‍ ഭിന്നശേഷിക്കാരിക്ക് പീഡനം. കരിങ്കുന്നത്താണ് സംഭവം നടന്നത്. വൃദ്ധയായ അമ്മ വീട്ടിലുള്ളപ്പോഴാണ് സംഭവം. ഇവരെ പൂട്ടിയിട്ട ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു.....

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണി

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമം. കഴിഞ്ഞദിവസം രാത്രി തൊടുപുഴയിലാണ് സംഭവം നടന്നത്. നിയമ വിദ്യാര്‍ത്ഥിനികൂടിയായ പെണ്‍കുട്ടിയുടെ കഴുത്തില്‍....

തൊടുപുഴയിൽ കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ച സംഭവം; അമ്മയ്ക്കും അച്ഛനും പിന്നാലെ മകളും യാത്രയായി

ഇടുക്കി തൊടുപുഴയിൽ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ആൻറണി – ജെസി ദമ്പതികളുടെ മകൾ സിൽന(21)യാണ് മരിച്ചത്.....

തൊടുപുഴയിൽ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൊടുപുഴ മണക്കാട്‌ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. എറണാകുളം പൂക്കാട്ടുപടി സ്വദേശി സുരഭിവീട്ടില്‍ ആദിത്യകൃഷ്‌ണ (16) ആണ്‌ മരിച്ചത്‌. ഒപ്പമണ്ടായിരുന്ന....

Arrest: വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പൊലീസ്(police) ഉദ്യോഗസ്ഥനെ ആക്രമിച്ച് കടന്ന നിരവധി കേസുകളിലെ പ്രതി അറസ്റ്റിലായി(arrest). തൊടുപുഴ(thodupuzha) ഇടവെട്ടി സ്വദേശി സെറ്റപ്പ് സുനീർ....

Thodupuzha: തൊടുപുഴയിലും മ്യൂസിയം മോഡൽ ലൈംഗികാതിക്രമം

മ്യൂസിയം കേസിന് സമാനമായി തൊടുപുഴ(thodupuzha)യിലും ലൈംഗികാതിക്രമമെന്ന് പരാതി. ആറ് മാസം മുൻപ് വനിതാ ഡോക്ടറെ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നു. രണ്ട് കേസുകളിലും....

MDMA: വാളയാറില്‍ 6.5 ഗ്രാം എംഡിഎം എയുമായി യുവാവ് പിടിയില്‍

ഓണത്തോടനുബന്ധിച്ച് എക്‌സൈസ്(excise) നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വാളയാര്‍ ടോള്‍ പ്ലാസയില്‍ നടത്തിയ വാഹന പരിശോധനയില്‍ 6.5 ഗ്രാം എംഡിഎംഎ(mdma)യുമായി....

Thodupuzha: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

തൊടുപുഴ(Thodupuzha) കാഞ്ഞാറില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശേരി സ്വദേശി അമല്‍....

Thodupuzha: ഓണാഘോഷത്തിനെത്തിച്ച ഫ്രീക്കന്‍ വണ്ടികള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത

കോളജിലെ ഓണാഘോഷ പരിപാടിക്ക് എത്തിച്ച ആള്‍ട്രേഷന്‍ വാഹനത്തിന് പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പും പോലീസും. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓണാഘോഷത്തിന്റെ....

Thodupuzha: ലഹരിമരുന്ന് കേസില്‍ റിമാന്റില്‍ കഴിയുന്ന അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാന്‍ സ്‌കൂള്‍ PTA

തൊടുപുഴയില്‍(Thodupuzha) ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട കോതമംഗലം സ്വദേശിനി അക്ഷയ ഷാജിയുടെ(Akshaya Shaji) ജീവിതം തിരിച്ചുപിടിക്കാന്‍ സഹായവാഗ്ധാനവുമായി ചെറുവട്ടൂര്‍ ഗവണ്‍മെന്റ് മോഡല്‍....

കാലവര്‍ഷം : തൊടുപുഴ പുളിയൻമല റോഡിൽ രാത്രികാല യാത്ര നിരോധിച്ചു

ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലും, ഉരുൾപൊട്ടൽ, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ജില്ലയില്‍....

Congress:കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ ഡി സി സി പ്രസിഡന്റ് സി പി മാത്യുവിന്റെ അസഭ്യവര്‍ഷം

(Congress)കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന് നേർക്ക് ഡി.സി.സി പ്രസിഡൻ്റിൻ്റെ അസഭ്യവർഷം. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ഒരു മണ്ഡലം പ്രസിഡൻ്റിനെയാണ് ഇടുക്കി....

Thodupuzha : പ്രസവിച്ചയുടനെ നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊല്ലപ്പെടുത്തി അമ്മ

തൊടുപുഴ കരിമണ്ണൂരിൽ നവജാത ശിശുവിനെ പ്രസവിച്ച ഉടൻ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പെടുത്തി. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ....

Police: നാട്ടുവൈദ്യൻ കൊല്ലപ്പെട്ട കേസ്; പ്രതികളെ സഹായിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി

നിലമ്പൂരിൽ നാട്ടു വൈദ്യൻ കൊല്ലപ്പെട്ട കേസിൽ മുൻ പൊലീസ്(police) ഉദ്യോഗസ്ഥൻ കീഴടങ്ങി. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ സഹായിയായ റിട്ടയേർഡ് എസ്....

Lottery : ഭാഗ്യത്തിനൊപ്പം സത്യസന്ധതയുടെ തിളക്കവും കൂട്ടി ഒരു ലോട്ടറി കഥ

ഭാഗ്യത്തിനൊപ്പം സത്യസന്ധതയുടെ തിളക്കം കൂടി ഒരുമിച്ച ഒരു ലോട്ടറി (lottery) ടിക്കറ്റിൻ്റെ വിശേഷങ്ങളെക്കുറിച്ചറിയാം. ഇടുക്കി (idukki) തൊടുപുഴയിൽ നിന്നാണ് ഈ....

തൊടുപുഴ പീഡനക്കേസ്; പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതി കുമാരമംഗലം സ്വദേശി ബേബി, പെരുന്തൽമണ്ണ സ്വദേശി ജോൺസൺ എന്നിവരെ രണ്ട് ദിവസത്തേക്ക്....

തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; അമ്മ ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ

ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരിയെ പല സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 2 പേർ....

തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി പിടിയിൽ

ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. തൊടുപുഴ ഒളമറ്റം സ്വദേശി പ്രയേഷാണ് പിടിയിലായത്. ഇതോടെ കേസിൽ....

Page 1 of 31 2 3