മാറി മാറി ഭരിക്കലല്ല വിഷയം, വികസനമാണ്; കവി സച്ചിദാനന്ദന്റെ ‘തുടർഭരണ തിസീസിനെ’ തള്ളി തോമസ് ഐസക്
പ്രമുഖ കവിയും ചിന്തകനുമായ സച്ചിദാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രസ്താവനയോട് വിയോജിച്ചുകൊണ്ടും ഇടതുപക്ഷ ഭരണത്തുടർച്ചയുടെ പ്രസക്തി വ്യക്തമാക്കിയും മുൻ ധനമന്ത്രി ഡോ. ടി.എം.....


