ആർഎസ്എസിന് സർവ്വകലാശാലകൾ വിട്ടുകൊടുക്കില്ല,ജനകീയ പ്രതിരോധം ഉയർന്ന് വരണം; തോമസ് ഐസക്ക്
ഗവർണറുടെ ഇടപെടലുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായിട്ടാണ് പ്രതികരണം. ആർഎസ്എസിന് സർവകലാശാലകൾ വിട്ടുകൊടുക്കില്ലെന്നും ഐസക് പറഞ്ഞു. നിയമപരമായും ജനകീയ പ്രതിരോധം ഒരുക്കിയും ...