ശിങ്കിടികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റവരാണ് NDA സര്‍ക്കാര്‍: തോമസ് ഐസക്
ശിങ്കിടികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റവരാണ് NDA സര്‍ക്കാരെന്ന് തോമസ് ഐസക്. ഇഷ്ടക്കാര്‍ക്ക് യഥേഷ്ടം വായ്പ കൊടുക്കുന്നു. പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുന്നു. സര്‍ക്കാരിന്റെ റവന്യൂ വരുമാനം കുറഞ്ഞ സാഹചര്യത്തിലെ ബജറ്റാണിതെന്നും ...