thousand goals

‘ലഹരിക്കെതിരെ ആയിരം ഗോൾ’: ലഹരി വിരുദ്ധ പ്രചാരണത്തിന് മാനാഞ്ചിറ സ്ക്വയറിൽ തുടക്കം

‘ലഹരിക്കെതിരെ ആയിരം ഗോൾ’ ബോധവത്കരണ പരിപാടിക്ക് തുടക്കം. പ്രചാരണവുമായി കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ്....